Saturday, May 2, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഒരു പോളിസിയിൽ എല്ലാ ഇൻഷുറൻസുകളും; പദ്ധതി തയ്യാറാക്കി ഐആർഡിഎ

by News Desk
May 27, 2023
in INDIA
0
ഒരു-പോളിസിയിൽ-എല്ലാ-ഇൻഷുറൻസുകളും;-പദ്ധതി-തയ്യാറാക്കി-ഐആർഡിഎ
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > ഒരൊറ്റ പോളിസിയിൽ തന്നെ ലൈഫ്, ഹെൽത്ത്, ആക്സിഡന്റ് തുടങ്ങി എല്ലാ ഇൻഷുറൻസുകളും ലഭ്യമാകും വിധം സമഗ്രമായ ഒരു പദ്ധതിക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്പ്മെന്റ് അതോറിറ്റി (ഐആർഡിഎ) രൂപം നൽകുന്നതായി റിപ്പോർട്ട്. ഇൻഷുറൻസ് ക്ലെയിമുകൾ മണിക്കൂറുകൾക്കകം തീർപ്പാക്കാനും ഇൻഷുറൻസിനൊപ്പം മൂല്യാധിഷ്ഠിത സേവനങ്ങൾ കൂടി ലഭ്യമാക്കാനും ആലോചനയുണ്ട്. ഇൻഷുറൻസ് മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായി നിയമഭേദഗതിയടക്കം സമ്പൂർണമായ അഴിച്ചുപണിക്കും ഐആർഡിഎയ്ക്ക് നീക്കമുണ്ട്.

പഞ്ചായത്ത് തലത്തിലേക്ക് അടക്കം എത്തികൊണ്ട് എല്ലാ പൗരൻമാർക്കും ഇൻഷുറൻസ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഐആർഡിഎ തലവൻ ദേബാശിഷ് പാണ്ഡ പറഞ്ഞു. ഇതുവഴി ഇൻഷുറൻസ് മേഖലയിലെ തൊഴിലവസരം ഇരട്ടിയായി ഉയർന്ന് 1.2 കോടിയിൽ എത്തും. ഇൻഷുറൻസ് കമ്പനികളെയും വിതരണക്കാരെയും യോജിപ്പിച്ച് ‘ഭീമാ സുഗം’ എന്ന പേരിൽ പുതിയൊരു പോർട്ടലിന് തുടക്കമിടും. ഉപയോക്താക്കളുടെ ക്ലെയിം തീർപ്പാക്കൽ അടക്കമുള്ള കാര്യങ്ങൾ പോർട്ടലിലൂടെ നിർവഹിക്കാനാകും. എല്ലാ ഇൻഷുറൻസുകളും ലഭ്യമാകുന്ന പോളിസി ‘ഭീമാ വിസ്താർ’ എന്ന പേരിലാകും പുറത്തിറക്കുക. ഗ്രാമതലങ്ങളിൽ ഓരോ വീടുകളിലുമെത്തി ‘ഭീമാ വിസ്താറി’ന് പ്രചാരണം നൽകുന്നതിനായി ‘ഭീമാ വാഹക്സ്’ എന്ന പേരിൽ സ്ത്രീകളുടേതായ ഒരു തൊഴിൽ വിഭാഗത്തിനും രൂപം നൽകും.

പുതിയ ഇൻഷുറൻസ് പോർട്ടൽ ജനന –- മരണ രജിസ്ട്രിയുമായി ബന്ധിപ്പിക്കാനും ആലോചനയുണ്ട്. ക്ലെയിമുകൾ പെട്ടെന്ന് തീർപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് ദേബാശിഷ് പാണ്ഡ പറഞ്ഞു. 2047 ഓടെ എല്ലാവർക്കും ഇൻഷുറൻസ് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി സംസ്ഥാനതല ഇൻഷുറൻസ് കമ്മിറ്റികൾക്കും രൂപം നൽകും. നിലവിൽ ബാങ്കിങ് മേഖലയിൽ സമാനമായ കമ്മിറ്റികളുണ്ട്. ജില്ലാതലങ്ങളിൽ പദ്ധതികൾക്ക് രൂപം നൽകുന്നതിനായി സംസ്ഥാന സർക്കാരുകളുടെയും സഹായം തേടും.

Previous Post

മന്ത്രി പി രാജീവ് വാക്കുപാലിച്ചു; വാസുദേവ ശർമ്മയ്ക്ക് ഇലക്‌ട്രിക് വീൽചെയർ സമ്മാനിച്ചു

Next Post

ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഹെല്‍ത്ത്-കാര്‍ഡ്-ഇല്ലാത്തവര്‍ക്കെതിരെ-കര്‍ശന-നടപടിയുമായി-ഭക്ഷ്യ-സുരക്ഷാ-വകുപ്പ്

ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.