കെ റെയിൽ ആവശ്യമാണോ എന്ന ചർച്ച പോലും അനാവശ്യമാണെന്ന് ഐക്യരാഷ്ട്രസഭാ ദുരന്തലഘൂകരണ വിഭാഗം അദ്ധ്യക്ഷൻ മുരളി തുമ്മാരുകുടി. കേരളം വളര്ഡച്ചയുടെ പാതയിലാണ്. നമ്മുടെ അടുത്ത തലമുറയ്ക്ക് വേഗത ആവശ്യം തന്നെയാണ്. അടുത്ത രണ്ട് പതിറ്റാണ്ട് മുന്നിൽ കണ്ടു വേണം പദ്ധതികൾ രൂപകൽപ്പന ചെയ്യാനെന്നും മുരളി തുമ്മാരുകുടി പറയുന്നു.















