Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

by News Desk
May 14, 2023
in KERALA
0
സര്‍ക്കാര്‍-മേഖലയില്‍-ആദ്യമായി-മസ്തിഷ്‌ക-മരണാനന്തര-കരള്‍മാറ്റിവയ്ക്കല്‍-ശസ്ത്രക്രിയ-വിജയം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം > സംസ്ഥാനത്ത് സര്ക്കാര് മേഖലയിലെ ആദ്യ മസ്തിഷ്ക മരണാനന്തര കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയ കോട്ടയം മെഡിക്കല് കോളേജില് വിജയകരമായി നടത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് കോട്ടയം മെഡിക്കല് കോളേജിലെത്തി മുഴുവന് ടീമിനേയും അഭിനന്ദിച്ചു. ഒപ്പം കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയ കഴിഞ്ഞ വയനാട് സ്വദേശി സുജാതയെ (52) മന്ത്രി നേരില് കണ്ട് സന്തോഷം പങ്കുവച്ചു. ആരോഗ്യനില വീണ്ടെടുത്ത സുജാതയെ മന്ത്രിയും മെഡിക്കല് കോളേജിലെ ടീം അംഗങ്ങളും ചേര്ന്ന് യാത്രയാക്കി. കോട്ടയം മെഡിക്കല് കോളേജില് ഇതോടെ 4 കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയകകളാണ് വിജയിച്ചത്.

ഇക്കഴിഞ്ഞ ഏപ്രില് 25നാണ് സുജാതയ്ക്ക് കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയ നടത്തിയത്. വിവിധ ജീവകാരുണ്യ പ്രവര്ത്തനങ്ങളിലൂടെ അനേകം പേര്ക്ക് തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥിന്റെ (23) കരളാണ് മസ്തിഷ്ക മരണത്തെ തുടര്ന്ന് ദാനം നല്കിയത്. ഡിവൈഎഫ്ഐ സജീവ പ്രവര്ത്തകനായ കൈലാസ് നാഥ് മരണത്തിലും സുജാതയുള്പ്പെടെ 7 പേരുടെ ജീവിതത്തിലാണ് പ്രതീക്ഷയായത്.

കോട്ടയം മെഡിക്കല് കോളേജ് പ്രിന്സിപ്പല് ഡോ. എസ് ശങ്കര്, സൂപ്രണ്ട് ഡോ. ജയകുമാര്, സര്ജിക്കല് ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആര് എസ് സിന്ധു എന്നിവരുടെ നേതൃത്വത്തില് സര്ജിക്കല് ഓങ്കോളജി വിഭാഗം മേധാവി ഡോ. ടി വി മുരളി, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ഷീല വര്ഗീസ്, റേഡിയോളജി വിഭാഗം മേധാവി ഡോ. സജിത, മെഡിക്കല് ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. സന്ദേശ്, ക്രിട്ടിക്കല് കെയര് വിഭാഗം മേധാവി ഡോ. രതീഷ് കുമാര്, സര്ജറി വിഭാഗം ഡോ. സന്തോഷ് കുമാര്, മറ്റ് ഡോക്ടര്മാര്, നഴ്സിംഗ് ടീം, പാരാമെഡിക്കല് ജീവനക്കാര്, മറ്റ് ജീവനക്കാര് എന്നിവര് കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയയുടെ ഭാഗമായി.

പിണറായി സര്ക്കാര് അധികാരത്തില് വന്ന ശേഷമാണ് സര്ക്കാര് മേഖലയില് കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയ യാഥാര്ത്ഥ്യമാക്കിയത്. മന്ത്രി വീണാ ജോര്ജിന്റെ നേതൃത്വത്തില് നിരവധി തവണ യോഗം ചേര്ന്ന് ആവശ്യമായ സംവിധാനങ്ങളൊരുക്കിയാണ് കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയ യാഥാര്ത്ഥ്യമാക്കിയത്. കോട്ടയം, തിരുവനന്തപുരം മെഡിക്കല് കോളേജുകളില് കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയകള് വിജയകരമാക്കി. കോഴിക്കോട് മെഡിക്കല് കോളേജില് കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയ യാഥാര്ത്ഥ്യമാക്കാനുള്ള നടപടിക്രമങ്ങള് നടന്നു വരുന്നു.

Previous Post

കർണാടക: മോദിയും അമിത്‌ ഷായും എത്തി, ഫലം കൂട്ട തോൽവി

Next Post

കൊച്ചിക്കടുത്തു ഉൾക്കടലിൽ 15,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി; പാകിസ്ഥാൻ പൗരൻ പിടിയിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കൊച്ചിക്കടുത്തു-ഉൾക്കടലിൽ-15,000-കോടി-രൂപയുടെ-ലഹരിമരുന്ന്-പിടികൂടി;-പാകിസ്ഥാൻ-പൗരൻ-പിടിയിൽ

കൊച്ചിക്കടുത്തു ഉൾക്കടലിൽ 15,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി; പാകിസ്ഥാൻ പൗരൻ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.