കൊച്ചി> കൊച്ചിക്കടുത്തു ഉൾക്കടലിൽ നിന്ന് 15,000 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടിയതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. മെത്താഫെറ്റമിൻ, ഹെറോയിൻ, ഹഷീഷ് ഓയിൽ എന്നിവയാണു പിടിച്ചത്. നാവിക സേനയും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും സംയുക്തമായ നടത്തിയ പരിശോധനയിൽ പാകിസ്ഥാൻ പൗരൻ അറസ്റ്റിലായി.
.jpg)
കൊച്ചിയിൽ കപ്പലിൽ നിന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടിയ മയക്ക് മരുന്ന്















