Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പേടി വേണ്ട, സുരക്ഷിതമാണ്‌ 
ജല മെട്രോ ; ജല മെട്രോയിൽ അത്യാധുനിക സുരക്ഷാസംവിധാനമെന്ന്‌ ലോക്‌നാഥ്‌ ബെഹ്‌റ

by News Desk
May 9, 2023
in KERALA
0
പേടി-വേണ്ട,-സുരക്ഷിതമാണ്‌-
ജല-മെട്രോ-;-ജല-മെട്രോയിൽ-അത്യാധുനിക-സുരക്ഷാസംവിധാനമെന്ന്‌-ലോക്‌നാഥ്‌-ബെഹ്‌റ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
എല്ലാവിധ സുരക്ഷാ മാനദണ്ഡവും പാലിച്ചാണ് ജല മെട്രോ സർവീസ് നടത്തുന്നതെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ. താനൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ യാത്രികർ ആശങ്കപ്പെടേണ്ടതില്ലെന്നും ബെഹ്റ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ലോകോത്തര നിലവാരത്തിൽ രൂപകൽപ്പന ചെയ്ത് നിർമിച്ച അത്യാധുനിക ഹൈബ്രിഡ് ബോട്ടുകളാണ് ജല മെട്രോയിലുള്ളത്. 100 പേരിൽ കൂടുതൽ യാത്രക്കാരെ ബോട്ടിൽ അനുവദിക്കില്ല. ഓട്ടോമാറ്റിക് ടിക്കറ്റിങ് സംവിധാനം ആയതിനാൽ യാത്രികരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തും. ബോട്ടിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾത്തന്നെ നിർമിതബുദ്ധി കാമറകൾ യാത്രികരുടെ എണ്ണം തിട്ടപ്പെടുത്തും. കൂടുതൽ യാത്രികർ കയറാനെത്തിയാൽ ബോട്ടിന്റെ വാതിൽ തുറക്കാനാകില്ല.

എല്ലാ യാത്രികർക്കും ലൈഫ് ജാക്കറ്റ് നിർബന്ധമാണ്. ഓരോ ബോട്ടിലും 100 യാത്രികർക്കായി 120 ലൈഫ് ജാക്കറ്റുണ്ട്. കുട്ടികൾക്ക് പ്രത്യേക ജാക്കറ്റുമുണ്ട്. രക്ഷാപ്രവർത്തനത്തിന് ഗരുഡ എന്ന ബോട്ട് ഏതുസമയവും സജ്ജമാണ്. മണിക്കൂറിൽ 20 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാവുന്ന ഗരുഡ അഞ്ചുകോടി രൂപ ചെലവിലാണ് ജല മെട്രോയുടെ ഭാഗമാക്കിയത്.

തീപിടിത്തം ഉൾപ്പെടെ അടിയന്തരസാഹചര്യം നേരിടാനും സംവിധാനമുണ്ട്. വൈദ്യുതി, ഡീസൽ എൻജിനുകളിൽ ബോട്ട് പ്രവർത്തിപ്പിക്കാം. ജീവൻരക്ഷാപ്രവർത്തനത്തിൽ പരിശീലനം നേടിയ ജീവനക്കാർ ജല മെട്രോയിലുണ്ട്. യാത്രകളിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോട്ടിൽ അനൗൺസ്മെന്റുമുണ്ട്. കേന്ദ്രീകൃത നിയന്ത്രണ സംവിധാനം ആയതിനാൽ സാങ്കേതികത്തകരാറുകളും മറ്റ് അടിയന്തരാവശ്യങ്ങളും അതിവേഗം ശ്രദ്ധയിൽപ്പെടും. സാങ്കേതികത്തകരാറുകൾ പരിഹരിക്കുന്നത് ബോട്ട് നിർമിച്ച കൊച്ചി കപ്പൽശാലയിലെ എൻജിനിയർമാരാണ്. യാത്രികരുടെ സുരക്ഷയിൽ ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ബെഹ്റ പറഞ്ഞു.

Previous Post

ദുരന്തത്തിന്‌ 
വഴിയൊരുക്കുന്നത്‌ 
അശ്രദ്ധമുതൽ 
ലാഭക്കൊതിവരെ

Next Post

Kerala Rain: ന്യൂനമർദ്ദം ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
kerala-rain:-ന്യൂനമർദ്ദം-ചുഴലിക്കാറ്റാകും;-സംസ്ഥാനത്ത്-ശക്തമായ-മഴയ്ക്ക്-സാധ്യത;-മുന്നറിയിപ്പുമായി-കാലാവസ്ഥാ-വകുപ്പ്

Kerala Rain: ന്യൂനമർദ്ദം ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.