Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

കാരവനിൽ ഇരുന്ന് ലഹരി ഉപയോ​ഗിക്കുന്നവരുണ്ട്: സെറ്റുകളിലെ ലഹരി ഉപയോ​ഗത്തിൽ പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ

by News Desk
May 7, 2023
in CINEMA
0
കാരവനിൽ-ഇരുന്ന്-ലഹരി-ഉപയോ​ഗിക്കുന്നവരുണ്ട്:-സെറ്റുകളിലെ-ലഹരി-ഉപയോ​ഗത്തിൽ-പ്രതികരണവുമായി-ധ്യാൻ-ശ്രീനിവാസൻ
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > താരങ്ങളുടെ ലഹരി ഉപയോ​ഗം വ്യാപകമായ ചർച്ചയാകുമ്പോൾ ലൊക്കേഷനുകളിൽ പരിശോധന നടത്താൻ തീരുമാനിച്ച പൊലീസ് നടപടിയെ പിന്തുണച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. വിഷയത്തിൽ പഠനം നടത്തിയ ശേഷമല്ലേ പൊലീസ് നടപടികളിലേക്ക് കടക്കുകയെന്നും അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതികൾ നൽകുന്നതെന്നും ധ്യാൻ പറഞ്ഞു.

കാരവനിൽ ഇരുന്ന് ലഹരി ഉപയോ​ഗിക്കുന്നരെ ഉൾപ്പെടെ അറിയാം. സിനിമയ്ക്കകത്ത് മാത്രമല്ല, പലയിടങ്ങളിലും ലഹരി ഉപയോ​ഗമുണ്ടെന്നും ധ്യാൻ പറഞ്ഞു. ചെറിയ ബജറ്റിലാണ് പല മലയാള സിനിമകളും ഒരുങ്ങുന്നത്. അങ്ങനെയുള്ള ഇടങ്ങളിൽ ലൊക്കേഷനിലെ അച്ചടക്കമില്ലായ്മ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. മറ്റു വഴികളില്ലാതെ വരുമ്പോഴാണ് പലപ്പോഴും നിർമാതാക്കൾ പരാതിയുമായി എത്തുന്നത്. താരങ്ങൾ ഇതുൾക്കൊണ്ട് മുന്നോട്ടു പോകുമെന്നാണ് കരുതുന്നതെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

ശ്രീനാഥ് ഭാസി, ഷെയ്ൻ നി​ഗം എന്നിവരുടെ വിലക്കും തുടർന്നുണ്ടായ നിർമാതക്കളുടെ പ്രസ്താവനയുമാണ് സിനിമ സെറ്റിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ചുള്ള വ്യാപക ചർച്ചയ്ക്ക് ഇടയാക്കിയത്. സെറ്റുകളിലെ ലഹരി ഉപയോ​ഗം തടയാൻ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ അറിയിച്ചിരുന്നു. എക്സൈസും അന്വേഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Previous Post

തിയറ്ററിൽ കാണേണ്ട സിനിമ: അദൃശ്യവൽകരണ രാഷ്‌‌ട്രീയത്തിൽ നഷ്‌ടമാകുന്ന പൂർണത

Next Post

എഐ ക്യാമറ വിവാദം: ആരോപണത്തിന് പിന്നിൽ വ്യവസായികൾ തമ്മിലുള്ള കുടിപ്പകയെന്ന് മന്ത്രി ആന്റണി രാജു

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
എഐ-ക്യാമറ-വിവാദം:-ആരോപണത്തിന്-പിന്നിൽ-വ്യവസായികൾ-തമ്മിലുള്ള-കുടിപ്പകയെന്ന്-മന്ത്രി-ആന്റണി-രാജു

എഐ ക്യാമറ വിവാദം: ആരോപണത്തിന് പിന്നിൽ വ്യവസായികൾ തമ്മിലുള്ള കുടിപ്പകയെന്ന് മന്ത്രി ആന്റണി രാജു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.