Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ബംഗളൂരിനെ 
ഡൽഹി തകർത്തു ; ജയമൊരുക്കിയത് ഫിലിപ് സാൾട്ടിന്റെ വെടിക്കെട്ട് ബാറ്റിങ്

by News Desk
May 7, 2023
in SPORTS
0
ബംഗളൂരിനെ-
ഡൽഹി-തകർത്തു-;-ജയമൊരുക്കിയത്-ഫിലിപ്-സാൾട്ടിന്റെ-വെടിക്കെട്ട്-ബാറ്റിങ്
0
SHARES
31
VIEWS
Share on FacebookShare on TwitterShare on Whatsapp

ഡൽഹി
ഐപിഎൽ ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഡൽഹി ക്യാപിറ്റൽസ് ഏഴ് വിക്കറ്റിന് തകർത്തു. ബാംഗ്ലൂർ 4–181 റണ്ണെടുത്തു. ഡൽഹി 16.4 ഓവറിൽ ജയം നേടി.

ഫിലിപ് സാൾട്ടിന്റെ (45 പന്തിൽ 87) വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഡൽഹിക്ക് ജയമൊരുക്കിയത്. ആറ് സിക്സറും എട്ട് ഫോറുമായിരുന്നു സാൾട്ടിന്റെ ഇന്നിങ്സിൽ.

ബാംഗ്ലൂരിനായി വിരാട് കോഹ്ലിയും മഹിപാൽ ലോംറോറും അർധ സെഞ്ചുറി നേടി. ഓപ്പണറായി ഇറങ്ങിയ ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ 46 പന്തിൽ അഞ്ച് ഫോറിന്റെ പിന്തുണയോടെ 55 റൺ നേടി. ഐപിഎൽ ക്രിക്കറ്റിൽ ഏഴായിരം റൺ നേടുന്ന ആദ്യ കളിക്കാരനുമായി കോഹ്-ലി. ഫാഫ് ഡു പ്ലെസിസ് 32 പന്തിൽ 45 റണ്ണടിച്ചു. ഗ്ലെൻ മാക്സ്വെൽ ആദ്യ പന്തിൽ മടങ്ങി. മഹിപാൽ 29 പന്തിലാണ് പുറത്താകാതെ 54 റൺ സ്വന്തമാക്കിയത്.

Previous Post

ഹരിതകേരളം മിഷൻ ഏഴാം വർഷത്തിൽ ; തിരിച്ചുപിടിച്ചു 
400 കിലോമീറ്റർ പുഴ

Next Post

വിജിലൻസിന്റേത്‌ സമഗ്രാന്വേഷണം ; വിവാദം പ്രതിപക്ഷത്തെ തിരിഞ്ഞുകുത്തുന്നു

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
വിജിലൻസിന്റേത്‌-സമഗ്രാന്വേഷണം-;-വിവാദം-പ്രതിപക്ഷത്തെ-തിരിഞ്ഞുകുത്തുന്നു

വിജിലൻസിന്റേത്‌ സമഗ്രാന്വേഷണം ; വിവാദം പ്രതിപക്ഷത്തെ തിരിഞ്ഞുകുത്തുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.