Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജെമിനി ശങ്കരൻ ഇനി ഓർമയുടെ തമ്പിൽ ; സംസ്‌കാരം ഇന്ന്‌

by News Desk
April 25, 2023
in KERALA
0
ജെമിനി-ശങ്കരൻ-ഇനി-ഓർമയുടെ-തമ്പിൽ-;-സംസ്‌കാരം-ഇന്ന്‌
0
SHARES
61
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂർ
സർക്കസിന്റെ പെരുമ ലോകത്തിനുമുന്നിലെത്തിച്ച ജെമിനി ശങ്കരന് അന്ത്യാഞ്ജലിയർപ്പിച്ച് ആയിരങ്ങൾ. ഞായറാഴ്ച അർധരാത്രിയോടെയാണ് സർക്കസ് കുലപതി വിടവാങ്ങിയത്. തിങ്കളാഴ്ച കണ്ണൂർ വാരത്തെ വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹം ചൊവ്വ പകൽ 11.30ന് പയ്യാമ്പലത്ത് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സാമൂഹ്യ, കലാ–-സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുമുൾപ്പെടെ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.

ട്രപ്പീസ് കളിക്കാരനായി തുടങ്ങി മൂന്ന് സർക്കസ് കമ്പനികളുടെ ഉടമയായപ്പോഴും തൊഴിലാളികളും കലാകാരന്മാരും ജെമിനി ശങ്കരന് കുടുംബാംഗങ്ങളെപ്പോലെ പ്രിയപ്പെട്ടവരായിരുന്നു. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുന്നിൽവരെ സർക്കസ് അവതരിപ്പിച്ച് കൈയടി നേടി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, എ കെ ജി, ഇ എം എസ്, ജ്യോതിബസു എന്നിവരുമായെല്ലാം ഹൃദയബന്ധം സൂക്ഷിച്ചു. ഇടതുപക്ഷ രാഷ്ട്രീയം നെഞ്ചേറ്റിയ ജെമിനി ശങ്കരൻ നേതാക്കളുമായി വ്യക്തിബന്ധം പുലർത്തി.

1924 ജൂൺ 13ന് തലശേരിയ്ക്കടുത്ത് കൊളശേരിയിൽ കവിണിശേരി രാമൻനായരുടെയും മൂർക്കോത്ത് കല്യാണിയമ്മയുടെയും മകനായി ജനനം. കീലേരി കുഞ്ഞിക്കണ്ണന്റെകീഴിലാണ് സർക്കസ് പഠിച്ചത്. പിന്നീട് പട്ടാളത്തിലെത്തി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിരമിച്ചു. 1946ൽ തലശേരിയിൽ തിരിച്ചെത്തി. കൊൽക്കത്തയിൽ ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേർന്നു. തുടർന്ന്, നാഷണൽ സർക്കസിൽ. ഹൊറിസോണ്ടൽ ബാർ, ഫ്ളയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായി. 1951ൽ വിജയ സർക്കസ് കമ്പനി വാങ്ങി ജെമിനി എന്ന് പേരിട്ടു. 1977 ഒക്ടോബർ രണ്ടിന് ജംബോ സർക്കസും പിന്നീട് ഗ്രേറ്റ് റോയലും ആരംഭിച്ചു.

ഭാര്യ: പരേതയായ ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ (ഇരുവരും മാനേജിങ് പാർട്ണർമാർ, ജെമിനി ഗ്രാൻഡ്, ജംബോ സർക്കസ് ), രേണു ശങ്കർ (ഓസ്ട്രേലിയ). മരുമക്കൾ: പൂർണിമ അജയ്, സുനിത അശോക്, പ്രദീപ്.

Previous Post

‘കേരളാഗ്രോ’ ബ്രാൻഡിൽ 
കാർഷികോൽപ്പന്നങ്ങൾ ഓൺലൈനിൽ ; വിൽപ്പന ആമസോൺ, ഫ്ലിപ്‌കാർട്ട് പ്ലാറ്റ്ഫോമുകളിലൂടെ

Next Post

മോദിഷോയിൽ 
വലഞ്ഞ്‌ ജനം ; മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മോദിഷോയിൽ-
വലഞ്ഞ്‌-ജനം-;-മണിക്കൂറുകൾ-നീണ്ട-ഗതാഗതക്കുരുക്ക്

മോദിഷോയിൽ 
വലഞ്ഞ്‌ ജനം ; മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.