Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അർഹർക്കെല്ലാം ക്ഷേമ പെൻഷൻ ഉറപ്പ്‌: മസ്‌‌റ്ററിങ്ങിന്‌ ജൂൺ 30വരെ അവസരം

by News Desk
April 23, 2023
in KERALA
0
അർഹർക്കെല്ലാം-ക്ഷേമ-പെൻഷൻ-ഉറപ്പ്‌:-മസ്‌‌റ്ററിങ്ങിന്‌-ജൂൺ-30വരെ-അവസരം
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> അർഹതപ്പെട്ട ഒരാൾക്കും സാമുഹ്യസുരക്ഷ പെൻഷൻ നിഷേധിക്കപ്പെടില്ലെന്ന് സർക്കാർ ഉറപ്പാക്കും. മറിച്ചുള്ള മാധ്യമ പ്രചരണങ്ങൾ തള്ളിക്കളയണമെന്ന് ധന വകുപ്പ് അധികൃതർ വ്യക്തമാക്കി. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രംവഴി ജൂൺ മുപ്പതിനുള്ളിൽ ബയോമെട്രിക് മസ്റ്ററിങ് നടത്താം.

പെൻഷൻ തട്ടിപ്പ് തടയാനാണ് നടപടി. ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രത്തിൽ എത്താൻ കഴിയാത്തവർക്കും വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തേയോ അക്ഷയ കേന്ദ്രത്തേയോ സമീപിച്ചാൽ മതി. ഇത്തരത്തിൽ മസ്റ്ററിങ് നടത്തുന്നതിന് എന്തെങ്കിലും സാങ്കേതിക പ്രയാസം നേരിട്ടാലും പെൻഷൻ തടയപ്പെടില്ല. ഗുണഭോക്താവിന്റെ ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയാൽ മതി. മസ്റ്ററിങ്ങിന് ജൂൺവരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനാൽതന്നെ പെൻഷൻ കിട്ടാതാകുമെന്ന പ്രചരണത്തിൽ അർത്ഥമില്ല.

അക്ഷയ കേന്ദ്രത്തിൽ മസ്റ്ററിങ്ങിന് 30 രൂപ നൽകിയാൽമതി. വീട്ടിലെത്തി മസ്റ്ററിങ്ങിന് 50 രൂപയും. നേരത്തെ 130 രൂപയായിരിന്നു. 2016ൽ മസ്റ്ററിങ് ആരംഭിച്ചിരുന്നു. ഗുണഭോകൃത് പട്ടികയിൽ പത്ത് ശതമാനത്തിലേറെപേർ അനർഹരാണെന്ന് സിഎജി കുറ്റപ്പെടുത്തിയിരുന്നു. തുടർന്ന് ധന വകുപ്പ് പരിശോധന വിഭാഗത്തിന്റെ അന്വേഷണത്തിൽ മരണപ്പെട്ടവരും സംസ്ഥാനത്തില്ലാത്തവരും രണ്ടിലധികം പെൻഷൻ കൈപ്പറ്റുന്നവരുമൊക്കെ ഗുണഭോക്തൃ പട്ടികയിൽ ഇടംപിടിച്ചതായി കണ്ടെത്തി. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് പട്ടിക ശുദ്ധീകരിക്കാൻ തീരുമാനിച്ചത്.

സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കൊപ്പം വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻകാരെയും സേവന പെൻഷൻ പോർട്ടലിൽ സംയോജിപ്പിച്ചു. പ്രത്യേക സോഫ്റ്റുവെയർവഴിയുള്ള മസ്റ്ററിങ്ങിലൂടെ അനർഹമായി പെൻഷൻ വാങ്ങിയിരുന്ന ഒട്ടേറെപ്പേരെ ഒഴിവാക്കി. ഇതിൽ കുറേ പണം തിരിച്ചുപിടിച്ചു. എന്നാൽ, കോവിഡ് സാഹചര്യത്തിൽ മസ്റ്ററിങ് താൽക്കാലികമായി നിർത്തി. അതാണ് പുനരാരംഭിച്ചത്. അടുത്തവർഷംമുതൽ ജനുവരി, ഫെബ്രുവരി മാസത്തിൽ മസ്റ്ററിങ് നടത്തണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.

Previous Post

കേരളാ കോൺഗ്രസ് വിട്ട വിക്‌ടർ ടി തോമസ് ബിജെപിയിൽ

Next Post

ഇന്ത്യൻ വിപണിയിൽ ഓഹരി സൂചികകൾ ഒരു ശതമാനം ഇടിഞ്ഞു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇന്ത്യൻ-വിപണിയിൽ-ഓഹരി-സൂചികകൾ-ഒരു-ശതമാനം-ഇടിഞ്ഞു

ഇന്ത്യൻ വിപണിയിൽ ഓഹരി സൂചികകൾ ഒരു ശതമാനം ഇടിഞ്ഞു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.