കൊച്ചി> പ്ലസ്ടു കോഴക്കേസില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. 2014-ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. 2020 ലാണ് കേസ് റെജിസ്റ്റർ ചെയ്തത്.
അന്വേഷണത്തിനിടയിൽ കെ എം ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്ത് ഉള്ളതായും കണ്ടെത്തിയിരിക്കുന്നു.