Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ചെന്നൈ കടന്ന്‌ രാജസ്ഥാൻ ; ചെന്നൈ സൂപ്പർ കിങ്‌സിനെ മൂന്ന്‌ റണ്ണിന്‌ വീഴ്‌ത്തി രാജസ്ഥാൻ റോയൽസ്‌

by News Desk
April 13, 2023
in SPORTS
0
ചെന്നൈ-കടന്ന്‌-രാജസ്ഥാൻ-;-ചെന്നൈ-സൂപ്പർ-കിങ്‌സിനെ-മൂന്ന്‌-റണ്ണിന്‌-വീഴ്‌ത്തി-രാജസ്ഥാൻ-റോയൽസ്‌
0
SHARES
62
VIEWS
Share on FacebookShare on TwitterShare on Whatsapp

ചെന്നൈ
മഹേന്ദ്രസിങ് ധോണിക്കും ചെന്നൈ സൂപ്പർ കിങ്സിനെ രക്ഷിക്കാനായില്ല. ബൗളർമാർ മേധാവിത്വം പുലർത്തിയ കളിയിൽ ചെന്നൈയെ മൂന്ന് റണ്ണിന് വീഴ്ത്തി രാജസ്ഥാൻ റോയൽസ് കരുത്തുകാട്ടി. ജയത്തോടെ ഐപിഎൽ പട്ടികയിൽ ഒന്നാംസ്ഥാനത്ത് എത്തുകയും ചെയ്തു സഞ്ജു സാംസണും കൂട്ടരും. അവസാന പന്തിൽ അഞ്ച് റൺ വേണമായിരുന്നു ചെന്നൈയ്ക്ക്. എന്നാൽ, സന്ദീപ് ശർമയുടെ പന്തിൽ ഒരു റൺ നേടാനെ ധോണിക്ക് കഴിഞ്ഞുള്ളു. എട്ടാമനായെത്തി 17 പന്തിൽ 32 റണ്ണടിച്ചെങ്കിലും ഫിനിഷറുടെ വേഷം പൂർത്തിയാക്കാനായില്ല നാൽപ്പത്തൊന്നുകാരന്.

അതിസമർഥമായി പന്തെറിഞ്ഞ സ്പിന്നർമാരാണ് രാജസ്ഥാൻ വിജയത്തിന്റെ നേരവകാശികൾ. സ്കോർ: രാജസ്ഥാൻ 8–-175, ചെന്നൈ 6–-172.
സ്വന്തംതട്ടകത്തിൽ ജയം ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയെ സ്പിന്നർമാരായ ആർ അശ്വിനും യുശ്വേന്ദ്ര ചഹാലുമാണ് തടഞ്ഞത്. ഇരുവരും രണ്ട് വിക്കറ്റ് വീതം നേടി. നിർണായക സമയങ്ങളിൽ റൺനിരക്ക് കുറയ്ക്കുകയും ചെയ്തു. ചെന്നൈ ഓപ്പണർ ഡെവൺ കോൺവേ (50) അരസെഞ്ചുറി നേടി. അവസാന ഓവറിൽ 21 റണ്ണായിരുന്നു ജയിക്കാൻ. ധോണി രണ്ട് സിക്സർ ഒന്നിച്ച് പായിച്ചെങ്കിലും സന്ദീപിന്റെ മിടുക്കിനുമുന്നിൽ കീഴടങ്ങി. രവീന്ദ്ര ജഡേജയുമൊന്നിച്ച് (15 പന്തിൽ 25*) ഏഴാം വിക്കറ്റിൽ 59 റണ്ണാണ് ധോണി ചേർത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാനുവേണ്ടി ജോസ് ബട്ലർ (36 പന്തിൽ 52) അരസെഞ്ചുറി നേടി. ദേവ്ദത്ത് പടിക്കൽ (26 പന്തിൽ 38), ആർ അശ്വിൻ (22 പന്തിൽ 30), ഷിംറോൺ ഹെറ്റ്മെയർ (18 പന്തിൽ 30) എന്നിവരും ഭേദപ്പെട്ട കളി പുറത്തെടുത്തു. സഞ്ജു റണ്ണെടുക്കുംമുമ്പ് മടങ്ങി.

Previous Post

വനിതാ ഫുട്ബോൾ : ഒടുവിൽ 
ഇംഗ്ലണ്ട്‌ 
തോറ്റു

Next Post

ശ്രദ്ധിക്കുക… നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്; എഐ ക്യാമറകൾ പ്രവർത്തനം തുടങ്ങുന്നു

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ശ്രദ്ധിക്കുക…-നിങ്ങൾ-ക്യാമറ-നിരീക്ഷണത്തിലാണ്;-എഐ-ക്യാമറകൾ-പ്രവർത്തനം-തുടങ്ങുന്നു

ശ്രദ്ധിക്കുക... നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്; എഐ ക്യാമറകൾ പ്രവർത്തനം തുടങ്ങുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.