Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

“ഇനി ഒരൂഴവുമില്ല, കുഞ്ഞാലിമരക്കാരുടെ ഊഴത്തോടെ എല്ലാ പരിപാടിയും നിര്‍ത്തി’; രണ്ടാമൂഴം സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് പ്രിയദര്‍ശന്റെ മറുപടി

by News Desk
March 30, 2023
in CINEMA
0
“ഇനി-ഒരൂഴവുമില്ല,-കുഞ്ഞാലിമരക്കാരുടെ-ഊഴത്തോടെ-എല്ലാ-പരിപാടിയും-നിര്‍ത്തി’;-രണ്ടാമൂഴം-സംവിധാനം-ചെയ്യുമോ-എന്ന-ചോദ്യത്തിന്-പ്രിയദര്‍ശന്റെ-മറുപടി
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

മലയാളത്തിലെ എവര്ഗ്രീന് സംവിധായകനാണ് പ്രിയദര്ശന്. മോഹന്ലാലിനെ നായകനാക്കി ഒരുക്കിയ കുഞ്ഞാലിനമരക്കാറിന് ശേഷം യുവതാരങ്ങള്ക്കൊപ്പം പ്രിയദര്ശന് കൈകോര്ത്ത കൊറോണ പേപ്പേഴ്സ് പ്രദര്ശനത്തിനൊരുങ്ങുകയാണ്. ഏപ്രില് ആറിനാണ് ചിത്രം തീയറ്ററുകളില് എത്തുന്നത്. ഇപ്പോഴിതാ കൊറോണ പേപ്പേഴ്സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്ത്താസമ്മേളനത്തില് പ്രിയദര്ശന് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

എം ടി വാസുദേവന് നായരുടെ രണ്ടാമൂഴം സംവിധാനം ചെയ്യാന് ചാന്സുണ്ടോ എന്ന മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തിന് ഇനി ഒരൂഴവുമില്ലെന്നായിരുന്നു പ്രിയദര്ശന്റെ മറുപടി. ഒരു ഊഴത്തോടെ മതിയായെന്നും കുഞ്ഞാലിമരക്കാരുടെ ഊഴത്തോടെ താന് എല്ലാ പരിപാടിയും നിര്ത്തിയെന്നും പ്രിയദര്ശന് പറഞ്ഞു. പ്രിയദര്ശന്റെ സംവിധാനത്തില് ഒരുങ്ങിയ കുഞ്ഞാലിമരക്കാര് അറബിക്കടലിന്റെ സിംഹം 2021ലാണ് റിലീസ് ചെയ്തത്. ഹിസ്റ്റോറിക് ഡ്രാമയായ ചിത്രം ദേശീയ പുരസ്കാരങ്ങള് കരസ്ഥമാക്കിയിരുന്നു. എന്നാല് തീയറ്ററില് ചിത്രം വിജയിച്ചിരുന്നില്ല.

അതേസമയം, പ്രിയദര്ശന്റെ കൊറോണ പേപ്പേഴ്സ് പ്രേക്ഷകര് പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഷെയ്ന് നിഗം, ഷൈന് ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്. സിദ്ധിഖ്, ഗായത്രി ശങ്കര്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്, മണിയന് പിള്ള രാജു, ജീന് പോള് ലാല്, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്, ബിജു പാപ്പന്, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂര്ണ്ണമായും ത്രില്ലര് പശ്ചാത്തലത്തില് ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ശ്രീഗണേഷിന്റേതാണ്.
ചിത്രത്തിന് തിരക്കഥയൊരുക്കിയിക്കുന്നതും ഫോര് ഫ്രെയിംസ് ബാനറില് നിര്മിച്ചിരിക്കുന്നതും പ്രിയദര്ശന് തന്നെയാണ്.

എന്.എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്. ദിവാകര് എസ് മണി ഛായാഗ്രാഹണം നിര്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന് നായര് ആണ്. സംഗീതം കെ. പി, പ്രൊഡക്ഷന് കോര്ഡിനേറ്റര്-ഷാനവാസ് ഷാജഹാന്, സജി, കലാസംവിധാനം- മനു ജഗത്, പ്രൊഡക്ഷന് കണ്ട്രോളര്- നന്ദു പൊതുവാള്, കോസ്റ്റ്യൂം ഡിസൈനര്- സമീറ സനീഷ്, മേക്കപ്പ്- രതീഷ് വിജയന്, ആക്ഷന്- രാജശേഖര്, സൗണ്ട് ഡിസൈന്- എം.ആര് രാജാകൃഷ്ണന്, പി.ആര്.ഒ ആതിര ദില്ജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്ത്തകര്.

Previous Post

ദേശീയ ആം ബോക്‌സിങ് ചാമ്പ്യൻഷിപ്പ്: കേരളത്തിന്‌ ആറ്‌ സ്വർണം, രണ്ടാംസ്ഥാനം

Next Post

ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
ഇടുക്കിയിൽ-13-പഞ്ചായത്തുകളിൽ-നാളെ-ജനകീയ-ഹർത്താൽ

ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.