മണ്ണാര്‍ക്കാട്> പാലക്കാട് കല്ലടിക്കോട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവെച്ച് കൊന്നു. 300 കിലോഗ്രാം ഭാരമുള്ള മ്ലാവാണ് ചത്തത് .വെടിവെച്ച് കൊന്ന അഞ്ചുപേരില്‍ രണ്ടുപേര്‍ വനംവകുപ്പിന്റെ പിടിയിലായി.
വനത്തിനകത്ത് വെടി ശബ്ദം കേട്ട് നടത്തിയ തെരച്ചിലിലാണ് മ്ലാവിനെ കണ്ടെത്തിയത്.