Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

നായകനായി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ എംബാപ്പെയ്‌ക്ക്‌ ഇരട്ടഗോൾ; ഫ്രാൻസ്‌ നെതർലൻഡ്‌സിനെ തകർത്തു

by News Desk
March 25, 2023
in SPORTS
0
നായകനായി-അരങ്ങേറ്റം-കുറിച്ച-മത്സരത്തിൽ-എംബാപ്പെയ്‌ക്ക്‌-ഇരട്ടഗോൾ;-ഫ്രാൻസ്‌-നെതർലൻഡ്‌സിനെ-തകർത്തു
0
SHARES
39
VIEWS
Share on FacebookShare on TwitterShare on Whatsapp

സെന്റ് ഡെന്നിസ് > യൂറോ 2024 ലേക്കുള്ള ക്വാളിഫയർ മത്സരത്തിൽ നെതർലൻഡ്സിനെ നാല് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ്. ഫ്രഞ്ച് ദേശീയ ടീമിന്റെ നായകനായി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ഇരട്ടഗോളുകൾ നേടി കിലിയൻ എംബാപ്പെ തകർപ്പൻ പ്രകടനം പുറത്തെടുത്തു. മത്സരത്തിൽ ഫ്രാൻസ് 4-0 ന് ഡച്ച് പടയെ തകർത്തു. അന്റോയിൻ ഗ്രീസ്മാനും ദയോറ്റ് ഉപമെക്കാനോയുമാണ് ഫ്രാൻസിന് വേണ്ടി മറ്റ് ഗോളുകൾ നേടിയത്.

ക്വാളിഫയറിൽ ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ ബെൽജിയം, ഓസ്ട്രിയ, സെർബിയ, ഗ്രീസ് ടീമുകൾ വിജയിച്ചു. ഓസ്ട്രിയ അസർബൈജാനെ 4-1ന് കീഴടക്കിയപ്പോൾ, സെർബിയ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിത്വാനിയയെ വീഴ്ത്തിയത്. ഗ്രീസ് 3-0 ന് ജിബ്രാൾട്ടറിനെ തകർത്തു. റൊമേലു ലുക്കാക്കുവിന്റെ ഹാട്രിക്കായിരുന്നു ബെൽജിയത്തിന് സ്വീഡനെതിരെ ഉജ്ജ്വല ജയം സമ്മാനിച്ചത്. മത്സരത്തിന്റെ 35, 49, 82 മിനുറ്റുകളിലായിരുന്നു ബെൽജിയത്തിന്റെ ഗോളുകൾ.

Previous Post

Karunya KR 594 lottery: 80 ലക്ഷം സ്വന്തമാക്കണോ? മണിക്കൂറുകൾ മാത്രം, നറുക്കെടുപ്പ് മൂന്ന് മണിക്ക്

Next Post

സെനറ്റ് അംഗങ്ങളെ 
പുറത്താക്കിയത്‌ റദ്ദാക്കി ; ഗവർണർക്ക് വീണ്ടും തിരിച്ചടി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
സെനറ്റ്-അംഗങ്ങളെ-
പുറത്താക്കിയത്‌-റദ്ദാക്കി-;-ഗവർണർക്ക്-വീണ്ടും-തിരിച്ചടി

സെനറ്റ് അംഗങ്ങളെ 
പുറത്താക്കിയത്‌ റദ്ദാക്കി ; ഗവർണർക്ക് വീണ്ടും തിരിച്ചടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.