Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ദേശീയപാത വികസനത്തിന്‌ കേരളം ഇതുവരെ 5519 കോടി മുടക്കി; ഹൈബി ഈഡന്റെ ചോദ്യത്തിന്‌ കേന്ദ്രത്തിന്റെ മറുപടി

by News Desk
March 24, 2023
in KERALA
0
ദേശീയപാത-വികസനത്തിന്‌-കേരളം-ഇതുവരെ-5519-കോടി-മുടക്കി;-ഹൈബി-ഈഡന്റെ-ചോദ്യത്തിന്‌-കേന്ദ്രത്തിന്റെ-മറുപടി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > സംസ്ഥാനത്തെ ദേശീയപാത വികസനത്തിനായി കേരള സർക്കാർ ഇതുവരെ 5519 കോടി മുടക്കിയെന്ന് കേന്ദ്രസർക്കാർ. ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി നൽകിയ ഉത്തരത്തിലാണ് ദേശീയപാത വികസനത്തിൽ സർക്കാരിന്റെ പങ്ക് വിശദമാക്കുന്ന വിവരങ്ങളുള്ളത്.

സംസ്ഥാനത്തെ 16 ദേശീയപാത പ്രൊജക്ടുകൾക്കായി ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം തുകേ ദേശീയപാത അതോറിറ്റിയുമായി ചേർന്ന് മുടക്കാൻ സർക്കാർ ധാരണയുണ്ടെന്ന് മറുപടിയിൽ പറയുന്നു. 1027 കി.മീ ദൂരം വരുമിത്. ഇതുവരെ 5519 കോടിയാണ് സംസ്ഥാനം മുടക്കിയത്. ഭാരത്മാല പരിയോജനയിലുള്ള നാല് പദ്ധതികളിൽ സംസ്ഥാനത്തിന്റെ 25 ശതമാനം പങ്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായും ഗഡ്കരിയുടെ മറുപടിയിലുണ്ട്.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനായി 25 ശതമാനം തുക കേരളം വഹിക്കാമെന്ന തീരുമാനത്തിൽനിന്ന് പിൻമാറിയിട്ടുണ്ടോ?, ഭൂമി ഏറ്റെടുക്കുന്നതിൽ മുഴുവൻ തുകയും കേന്ദ്രം വഹിക്കാമെന്ന് പറഞ്ഞിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഹൈബി ചോദിച്ചിരുന്നത്. തുക കേന്ദ്രം വഹിക്കുമെന്ന് കഴിഞ്ഞ ദിവസം മനോരമയിൽ വാർത്തയുണ്ടായിരുന്നു. ഇത് വിശ്വസിച്ചാണ് ഹൈബി ചോദ്യം ഉന്നയിച്ചത്. കേരള സർക്കാരിനെ ഇകഴ്ത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ കേരളത്തിന്റെ പങ്ക് വ്യക്തമായതോടെ കേന്ദ്രത്തിന്റെ മറുപടി ഹൈബി എവിടെയും പങ്കുവച്ചിട്ടില്ല.

Previous Post

ബ്രഹ്മപുരം മാലിന്യ പ്ലാന്റ്‌; പ്രകാശ് ജാവ്ഡേക്കർ പ്രചരിപ്പിക്കുന്നത് വസ്‌തുതയ്‌ക്ക്‌ നിരക്കാത്ത കാര്യങ്ങൾ: സിപിഐ എം

Next Post

ക്യാമറകൾ വാടകയ്‌ക്ക്‌ എടുത്ത്‌ മറിച്ച്‌ വിൽപ്പന; പ്രതി അങ്കമാലിയിൽ അറസ്റ്റിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ക്യാമറകൾ-വാടകയ്‌ക്ക്‌-എടുത്ത്‌-മറിച്ച്‌-വിൽപ്പന;-പ്രതി-അങ്കമാലിയിൽ-അറസ്റ്റിൽ

ക്യാമറകൾ വാടകയ്‌ക്ക്‌ എടുത്ത്‌ മറിച്ച്‌ വിൽപ്പന; പ്രതി അങ്കമാലിയിൽ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.