Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പ്രതിപക്ഷ സമരാഭാസം ; പ്രകടമായത്‌ പുച്ഛവും ദുർവാശിയും

by News Desk
March 22, 2023
in KERALA
0
പ്രതിപക്ഷ-സമരാഭാസം-;-പ്രകടമായത്‌-പുച്ഛവും-ദുർവാശിയും
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സഭയ്ക്കുള്ളിലും പുറത്തും അരങ്ങേറിയ സമരാഭാസങ്ങളിലൂടെ പ്രകടമാകുന്നത് നിയമസഭയോടുള്ള പ്രതിപക്ഷത്തിന്റെ പുച്ഛമനോഭാവവും ദുർവാശിയും. സഭാനാഥനായ സ്പീക്കറുടെ കാഴ്ച മറയ്ക്കുക, വ്യക്തിപരമായി ആക്ഷേപിക്കുക, ഭീഷണിപ്പെടുത്തുക, സഭയ്ക്ക് പുറത്ത് കേട്ടുകേൾവിപോലുമില്ലാത്ത നിലയിൽ സ്പീക്കറുടെ കോലം കത്തിക്കാൻപോലും തയ്യാറാകുക, വനിതകൾ അടക്കം സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ അസഭ്യവർഷം ചൊരിയുക തുടങ്ങിയവയാണ് പ്രതിപക്ഷ പരാക്രമങ്ങൾ.

സഭയ്ക്കകത്തും പുറത്തും ഒട്ടേറെ സമരങ്ങളും പ്രതിഷേധങ്ങളും നടന്നിട്ടുണ്ട്. എന്നാൽ, സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിച്ചത് നടാടെയാണ്. ചേമ്പറിലേക്ക് എത്തിയ സ്പീക്കറെ തടഞ്ഞു. കൈയേറ്റംചെയ്യാൻ നോക്കി. ഇതിൽനിന്ന് സ്പീക്കറെ രക്ഷിക്കാൻ ശ്രമിച്ച വാച്ച് വാർഡ് അംഗങ്ങളെ തല്ലിച്ചതച്ചു. കൈകാലുകൾ അടിച്ചുപൊട്ടിച്ചു. സ്വന്തം അംഗരക്ഷകരെ ആക്രമിക്കുന്നവരായി പ്രതിപക്ഷം മാറി. നിയമസഭ നടത്താൻ അനുവദിക്കില്ലെന്ന ചേതോവികാരമാണ് പ്രതിപക്ഷത്തെ നയിക്കുന്നത്.

അഡീഷണൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈനുനേരെ ‘താൻ നോക്കിക്കോ’ എന്ന പ്രതിപക്ഷ നേതാവിന്റെ ഭീഷണിക്കുശേഷമായിരുന്നു പ്രതിപക്ഷ എംഎൽഎമാരുടെ കൈയാങ്കളികൾ. കേരള നിയമസഭ ഒട്ടേറെ സമരങ്ങൾക്ക് വേദിയായിട്ടുണ്ട്. എന്നാൽ, സഭാനാഥനായ സ്പീക്കർ ഇരിപ്പിടത്തിലുള്ളപ്പോൾ, സഭയുടെ നടുത്തളത്തിൽ സമാന്തര സഭ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ആദ്യപ്രതിപക്ഷ നേതാവായി വി ഡി സതീശൻ അധഃപതിച്ചു. മുമ്പൊരിക്കലും സ്പീക്കറെ ചേമ്പറിലേക്ക് പ്രവേശിക്കുന്നത് തടയാനുള്ള ശ്രമം കേരള നിയമസഭയിലുണ്ടായിട്ടില്ല. അടിസ്ഥാനരഹിത ആക്ഷേപങ്ങൾ ഉന്നയിച്ച് നടപടികൾ സ്തംഭിപ്പിക്കാനുള്ള ശ്രമം സ്പീക്കർ അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു നടുത്തളത്തിലെ സമാന്തര സഭാ നടപടികൾ. സ്പീക്കറുടെ ഡയസ്സിനുള്ളിലേക്ക് ചാടിക്കടക്കാനും ശ്രമിച്ചു. ചട്ടങ്ങളും കീഴ്വഴക്കങ്ങളുമെല്ലാം ലംഘിച്ച അനുയായികളെ ന്യായീകരിക്കാൻ പ്രതിപക്ഷനേതാവിന് ലജ്ജയുണ്ടായില്ല.

Previous Post

സഭ മുടക്കി ; കലാപം തുടർന്ന്‌ പ്രതിപക്ഷം , ജനകീയപ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ അനുവദിച്ചില്ല

Next Post

ത്രിരാഷ്‌ട്ര ഫുട്‌ബോൾ : ഇന്ത്യ 
മ്യാൻമറിനോട്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ത്രിരാഷ്‌ട്ര-ഫുട്‌ബോൾ-:-ഇന്ത്യ-
മ്യാൻമറിനോട്‌

ത്രിരാഷ്‌ട്ര ഫുട്‌ബോൾ : ഇന്ത്യ 
മ്യാൻമറിനോട്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.