Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

വനിതാ പ്രീമിയർ ക്രിക്കറ്റ്‌ ലീഗിൽ യുപി വാരിയേഴ്‌സ്‌ 
എലിമിനേറ്ററിൽ

by News Desk
March 21, 2023
in SPORTS
0
വനിതാ-പ്രീമിയർ-ക്രിക്കറ്റ്‌-ലീഗിൽ-യുപി-വാരിയേഴ്‌സ്‌-
എലിമിനേറ്ററിൽ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

മുംബൈ
ഗുജറാത്ത് ജയന്റ്സിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് യുപി വാരിയേഴ്സ് വനിതാ പ്രീമിയർ ക്രിക്കറ്റ് ലീഗിൽ എലിമിനേറ്റർ ഉറപ്പാക്കി. സ്കോർ: ഗുജറാത്ത് 6–-178, യുപി 7–-181 (19.5). മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും നേരത്തേ സ്ഥാനമുറപ്പിച്ചതാണ്. ഇതോടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും ഗുജറാത്ത് ജയന്റ്സും പുറത്തായി.

അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ ഇന്ന് നടക്കും. മുംബൈ ഇന്ത്യൻസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെയും യുപി ഡൽഹി ക്യാപിറ്റൽസിനെയും നേരിടും. ഗ്രൂപ്പ് ജേതാക്കൾ 26ന് നടക്കുന്ന ഫൈനലിലേക്ക് നേരിട്ടെത്തും. രണ്ടും മൂന്നും സ്ഥാനക്കാർ 24ന് നടക്കുന്ന എലിമിനേറ്ററിൽ ഏറ്റുമുട്ടി ഫൈനലിൽ കടക്കും.

ഗുജറാത്തിനെതിരായ മത്സരത്തിൽ യുപിയുടെ ഓസ്ട്രേലിയക്കാരി ഗ്രേസ് ഹാരിസാണ് കളിയിലെ താരം. 41 പന്തിൽ 72 റൺ നേടിയ ഗ്രേസ് ഏഴ് ഫോറും നാല് സിക്സറുമടിച്ചു. തഹ്ലിയ മക്ഗ്രാത്ത് 57 റണ്ണുമായി പിന്തുണച്ചു. അവസാന ഓവറിൽ ജയിക്കാൻ ഏഴ് റൺ വേണ്ടിയിരുന്നു. സോഫി എക്ലസ്റ്റോൺ 19 റണ്ണുമായി വിജയത്തിലേക്ക് നയിച്ചു. ഗുജറാത്തിനായി ആഷ്ലി ഗാർഡ്നറും(57) ഡി ഹേമലതയും(60) തിളങ്ങി.
രണ്ടാം മത്സരത്തിൽ മുംബെെയെ ഡൽഹി ഒമ്പത് വിക്കറ്റിന് തകർത്തു.

സ്കോർ: മുംബെെ 8–109 ഡൽഹി 1–110 (9)


പോയിന്റ് പട്ടിക 
( ടീം, കളി, ജയം, തോൽവി, പോയിന്റ്)
ഡൽഹി 7 5 2 10
മുംബൈ 7 5 2 10
യുപി 7 4 3 8
ബാംഗ്ലൂർ 7 2 5 4
ഗുജറാത്ത് 8 2 6 4

Previous Post

അന്വേഷണത്തിൽ വീഴ്‌ച ; 
2 പൊലീസുകാർക്ക്‌ സസ്‌പെൻഷൻ

Next Post

സൂപ്പർ കപ്പ്‌ : യോഗ്യതാ മത്സരം മഞ്ചേരിയിൽ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കാലാവസ്ഥാ-വ്യതിയാനം-:-അന്തിമമുന്നറിയിപ്പുമായി-ശാസ്ത്രലോകം

കാലാവസ്ഥാ വ്യതിയാനം : അന്തിമമുന്നറിയിപ്പുമായി ശാസ്ത്രലോകം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.