Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

വിദേശ മന്ത്രാലയത്തിന്റെ കോഴ്‌സിൽ ഭീകരരും ; താലിബാനെ സ്വീകരിച്ച് 
കേന്ദ്ര സർക്കാർ

by News Desk
March 15, 2023
in INDIA
0
വിദേശ-മന്ത്രാലയത്തിന്റെ-കോഴ്‌സിൽ-ഭീകരരും-;-താലിബാനെ-സ്വീകരിച്ച്-
കേന്ദ്ര-സർക്കാർ
0
SHARES
257
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർക്കായി പ്രത്യേക ഓൺലൈൻ കോഴ്സ് ഒരുക്കി മോദി സർക്കാർ. കോഴിക്കോട് ഐഐഎമ്മിൽ ചൊവ്വാഴ്ച തുടങ്ങിയ നാലു ദിവസത്തെ ഓൺലൈൻ കോഴ്സിൽ തങ്ങളുടെ പ്രതിനിധികളുമുണ്ടെന്ന് താലിബാൻ സ്ഥിരീകരിച്ചു. അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായി മോദി സർക്കാർ കൂടുതൽ അടുക്കുന്നതിന്റെ സൂചനയായാണിത് വിലയിരുത്തപ്പെടുന്നത്.

വിദേശ മന്ത്രാലയത്തിന്റെ ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-– ഓപറേഷൻ പ്രോഗ്രാം പ്രകാരമാണ് കോഴ്സ്. ‘ഇമ്മേഴ്സിങ് വിത്ത് ഇന്ത്യൻ തോട്ട്’ കോഴ്സിൽ ആദ്യദിനം പങ്കെടുത്ത ഇരുപതിൽ 18 പേർ അഫ്ഗാൻകാരാണെന്ന് ഐഐഎമ്മും സ്ഥിരീകരിച്ചു. വിദേശമന്ത്രാലയമാണ് താലിബാൻ പ്രതിനിധികളെ ക്ഷണിച്ചതെന്നും ഐഐഎം വിശദീകരിച്ചു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഐഐഎം പിആർ മാനേജർ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് വിശദീകരണം. തായ്ലൻഡ്, മാലദ്വീപ് എന്നിവിടങ്ങളിൽനിന്ന് ഓരോ പ്രതിനിധികൾ പങ്കെടുത്തു.

താലിബാൻ സർക്കാരിനെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. 2021ൽ അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചശേഷം പലവട്ടം ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ അഫ്ഗാനുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് കേന്ദ്ര ബജറ്റുകളിലും 200 കോടി രൂപ വീതം ധനസഹായവും താലിബാൻ സർക്കാരിന് നൽകി. ഇതിനുപുറമെ ഗോതമ്പ്, മരുന്നുകൾ, കോവിഡ് വാക്സിൻ എന്നിവയും നൽകി. കാബൂളിൽ ഇന്ത്യൻ എംബസിയും തുറന്നു.

മനുഷ്യാവകാശങ്ങളെയും സ്ത്രീസ്വാതന്ത്ര്യത്തെയും അടിച്ചമർത്തുന്ന താലിബാനുമായി മോദി സർക്കാർ കൂട്ടുകൂടുന്നതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്നത്. സംഘപരിവാർ ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടുമ്പോഴാണ് മറുവശത്ത് ഭീകരസംഘടനയായ താലിബാനുമായി കൈകോർക്കുന്നതെന്ന ആക്ഷേപവും ശക്തം. പ്രതിപക്ഷ പാർടികളും നടപടിയെ അപലപിച്ചു. താലിബാൻ സർക്കാർ വന്നശേഷം എല്ലാ അഫ്ഗാൻ വിസകളും ഇന്ത്യ റദ്ദാക്കിയതിനാൽ പഠനം മുടങ്ങിയ അഫ്ഗാൻ വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്തുണ്ട്.

Previous Post

ചൂടിന് ശമനമാകുമോ? വേനല്‍ മഴ ഇന്നെത്തും, ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

Next Post

പാഴാക്കിയത്‌ 44,000 കോടി; കൈകെട്ടി കൃഷി മന്ത്രാലയം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
പാഴാക്കിയത്‌-44,000-കോടി;-കൈകെട്ടി-കൃഷി-മന്ത്രാലയം

പാഴാക്കിയത്‌ 44,000 കോടി; കൈകെട്ടി കൃഷി മന്ത്രാലയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.