Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഭോപ്പാൽ വാതകദുരന്തത്തിൽ അധികനഷ്ടപരിഹാരം ; കേന്ദ്രത്തിന്റെ ഹർജി തള്ളി

by News Desk
March 15, 2023
in INDIA
0
ഭോപ്പാൽ-വാതകദുരന്തത്തിൽ-അധികനഷ്ടപരിഹാരം-;-കേന്ദ്രത്തിന്റെ-ഹർജി-തള്ളി
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ഭോപ്പാൽ വാതകദുരന്തത്തിന്റെ ഇരകൾക്ക് 7844 കോടിയുടെ അധിക നഷ്ടപരിഹാരം അനുവദിക്കാൻ ഇടപെടണമെന്ന കേന്ദ്രസർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി. നഷ്ടപരിഹാര വിതരണത്തിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ അത് നികത്തേണ്ട ബാധ്യത കേന്ദ്രസർക്കാരിനാണെന്നും ഇരകൾക്ക് ഇൻഷുറൻസ് പോളിസി എടുക്കാതിരുന്നത് സർക്കാരിന്റെ വീഴ്ചയാണെന്നും ഭരണഘടനാബെഞ്ച് വിമർശിച്ചു.

നഷ്ടപരിഹാര കേസ് നടപടി പുനരാരംഭിക്കണം,അധികനഷ്ടപരിഹാരം നൽകാൻ യൂണിയൻ കാർബൈഡ് ലിമിറ്റഡിനോട് നിർദേശിക്കണം തുടങ്ങിയ ആവശ്യങ്ങളുമായാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്.

എന്നാൽ, ഭോപ്പാൽ ദുരന്തമുണ്ടായി 39 വർഷത്തിനുശേഷം നഷ്ടപരിഹാരവിഷയം വീണ്ടും ഉന്നയിച്ച കേന്ദ്രസർക്കാർ നടപടിയുടെ യുക്തി ജസ്റ്റിസ് സഞ്ജയ്കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗബെഞ്ച് ചോദ്യംചെയ്തു. നഷ്ടപരിഹാരവിഷയത്തിൽ യൂണിയൻ കാർബൈഡുമായി (ഇപ്പോൾ ഡൗ കെമിക്കൽസ്) 1989ൽ ഉണ്ടാക്കിയ ധാരണപ്രകാരമുള്ള നഷ്ടപരിഹാരവിതരണത്തിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നതായി ബോധ്യപ്പെട്ടാലേ കോടതിക്ക് വീണ്ടും ഇടപെടാനാകൂ. എന്തെങ്കിലും ക്രമക്കേടുകൾ നടന്നതായി കേന്ദ്രസർക്കാരിന് പരാതിയില്ലെന്നതും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര വിതരണത്തിന് റിസർവ് ബാങ്കിന്റെ പക്കലുള്ള 50 കോടി കേന്ദ്രസർക്കാരിന് ഉപയോഗിക്കാമെന്നും സുപ്രീംകോടതി നിർദേശിച്ചു. 1984ലെ ഭോപാൽ വാതകദുരന്തം മൂവായിരത്തിലധികം ആളുകളുടെ മരണത്തിnനും വലിയ പരിസ്ഥിതി നാശത്തിനും കാരണമായിരുന്നു. ഇരകളുടെ ആശ്രിതർക്ക് 725 കോടിയുടെ നഷ്ടപരിഹാര പാക്കേജിനാണ് 1989ൽ ധാരണയുണ്ടാക്കിയത്.

Previous Post

അതിരൂക്ഷമായ മലിനീകരണം: 50ൽ 39 നഗരവും ഇന്ത്യയിൽ; മുൻനിരയിൽ ലാഹോർ, ഭീവണ്ടി, ഡൽഹി

Next Post

സർക്കാർ വക സ്‌തംഭനം തുടരുന്നു ; പാർലമെന്റ്‌ നടപടികൾ മുടങ്ങി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
സർക്കാർ-വക-സ്‌തംഭനം-തുടരുന്നു-;-പാർലമെന്റ്‌-നടപടികൾ-മുടങ്ങി

സർക്കാർ വക സ്‌തംഭനം തുടരുന്നു ; പാർലമെന്റ്‌ നടപടികൾ മുടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.