വിദ്യാർഥികളുടെ കൺസഷനിൽ പുതിയ മാർഗനിർദേശവുമായി കെഎസ്ആർടിസി. 25 വയസിനു മുകളിൽ പ്രായമുള്ള വിദ്യാർഥികൾക്ക് ഇനി കൺസഷൻ ഇല്ല. ആദായ നികുതി കൊടുക്കുന്ന മാതാപിതാക്കളുള്ള കോളേജ് വിദ്യാർഥികൾക്കും ഇളവില്ല.

© 2021 OZ Malayalam News - Developed by Website Cox.