Sunday, April 26, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

ഭാവനയുടെ തിരിച്ചുവരവ്; ആശംസകള്‍ നേര്‍ന്ന് മഞ്‌ജു വാര്യരും മാധവനും പാർവതിയും | VIDEO

by News Desk
February 23, 2023
in CINEMA
0
ഭാവനയുടെ-തിരിച്ചുവരവ്;-ആശംസകള്‍-നേര്‍ന്ന്-മഞ്‌ജു-വാര്യരും-മാധവനും-പാർവതിയും-|-video
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > മലയാള സിനിമയില് ആറ് വര്ഷത്തിന് ശേഷം സജീവമാകുന്ന ഭാവനയ്ക്ക് ആശംസകളുമായി പ്രമുഖ താരങ്ങൾ. മാധവന്, കുഞ്ചാക്കോ ബോബന്, ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പാര്വ്വതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജുവാര്യര് തുടങ്ങിയവരുടെ വീഡിയോ സന്ദേശമാണ് സമൂഹ മാധ്യമങ്ങളില് വൈറലാകുന്നത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്ന്ന് എന്ന ചിത്രത്തിലൂടെയാണ് ആറു വര്ഷത്തിന് ശേഷം ഭാവന വീണ്ടും മലയാളത്തില് സജീവമാകുന്നത്. ഭാവന, ഷറഫുദ്ദീന് എന്നിവര് കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം നവാഗതനായ ആദില് മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്.

#NtikkakkakkoruPremondarnn releases tomorrow l! Let’s make #welcomebackBhavana trending on twitter! Also thank you so much @ActorMadhavan @bindasbhidu @ManjuWarrier4 @jiteshpillaai @PriyaManiWeb @ttovino @parvatweets #KunchackoBoban for this ❤️❤️❤️ pic.twitter.com/kstUfz5jVQ

— SHaNeeM (@ShaneemZ) February 23, 2023

കമല് സംവിധാനം ചെയ്ത നമ്മള് എന്ന സിനിമയിലൂടെയാണ് ഭാവന മലയാള സിനിമയില് തുടക്കം കുറിച്ചത്. തിളക്കം, ക്രോണിക് ബാച്ചിലര്, സിഐഡി മൂസ, സ്വപ്നക്കൂട്, ഇവര്, ചതിക്കാത്ത ചന്തു, റണ്വേ, ദൈവ നാമത്തില്, നരന്, ഉദയനാണ് താരം, ചിന്താമണി കൊലക്കേസ്, ചോട്ടാ മുംബൈ, സാഗര് എലിയാസ് ജാക്കി, ഇവിടെ, ഹണി ബീ, ആദം ജോണ് എന്നിങ്ങനെ തൊണ്ണൂറില്പരം സിനിമകളില് ഇതിനകം ഭാവന അഭിനയിച്ചു. 2017ലാണ് അവസാനമായി ഭാവന മലയാളത്തില് അഭിനയിച്ചത്. ഇതിനിടെ കന്നട, തമിഴ് , തെലുഗു ചിത്രങ്ങളിലും ഭാവന പ്രേക്ഷകരുടെ പ്രിയതാരമായി.

മലയാളത്തില് വീണ്ടും സജീവമാകുന്ന ഭാവനയെ അഭിനന്ദിച്ച് സിനിമാ താരങ്ങള്ക്ക് പുറമേ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും രംഗത്തെത്തി. ലണ്ടന് ടാക്കീസ്, ബോണ്ഹോമി എന്റര്ടൈന്മെന്റ്സും ചേര്ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള് ഖാദര് എന്നിവരാണ് ചിത്രം നിര്മ്മിക്കുന്നത്. അരുണ് റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഭാവന, ഷറഫുദ്ദീന്, അനാര്ക്കലി നാസര്, അഫ്സാന ലക്ഷ്മി, ഷെബിന് ബെന്സന് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്: കിരണ് കേശവ്, പ്രശോഭ് വിജയന്, ആര്ട്ട്: മിഥുന് ചാലിശേരി, കോസ്റ്റ്യൂം: മെല്വി ജെ, മേക്കപ്പ് അമല് ചന്ദ്രന്, പ്രൊഡക്ഷന് കണ്ട്രോളര്: അലക്സ് ഇ കുര്യന്, പ്രൊജക്ട് കോഡിനേറ്റര്: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാന്സിസ്, തിരക്കഥാ സഹായി: വിവേക് ഭരതന്, ക്രിയേറ്റീവ് ഡയറക്ടര് & സൗണ്ട് ഡിസൈന്: ശബരീദാസ് തോട്ടിങ്കല്, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റില്സ്: രോഹിത് കെ സുരേഷ്, പിആര്ഒ: ടെന് ഡിഗ്രി നോര്ത്ത് കമ്മ്യൂണിക്കേഷന്സ്, പബ്ലിസിറ്റി ഡിസൈന്സ്: ഡൂഡില് മുനി, ഡിജിറ്റല് മാര്ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് എന്നിവരാണ് അണിയറയില് പ്രവര്ത്തിക്കുന്നത്.

Previous Post

പൊലീസ്‌ സേനയിലേക്ക്‌ വനിതാ റിപ്പോർട്ടർമാർ

Next Post

കാലുമാറി ശസ്ത്രക്രിയ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
67
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
88
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
കാലുമാറി-ശസ്ത്രക്രിയ:-മന്ത്രി-വീണാ-ജോർജ്-അന്വേഷണത്തിന്-നിർദേശം-നൽകി

കാലുമാറി ശസ്ത്രക്രിയ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.