Sunday, April 26, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ ഡീലർമാരാക്കി വനിതാസ്വയംസഹായ സംഘങ്ങളെ മാറ്റാൻ നീക്കം; പ്രതിഷേധാർഹമെന്ന് ഡോ. വി ശിവദാസൻ

by News Desk
February 23, 2023
in INDIA
0
പതഞ്‌ജലി-ഉൽപ്പന്നങ്ങളുടെ-ഡീലർമാരാക്കി-വനിതാസ്വയംസഹായ-സംഘങ്ങളെ-മാറ്റാൻ-നീക്കം;-പ്രതിഷേധാർഹമെന്ന്-ഡോ.-വി-ശിവദാസൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> വനിതാസ്വയംസഹായ സംഘങ്ങളെ ബാബാരാംദേവിന്റെ പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഡീലർമാരാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിഷേധാർഹമെന്ന് ഡോ. വി ശിവദാസൻ എംപി. ബാബാ രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങൾക്ക് സർക്കാർ ചിലവിൽ വിപണി സൃഷ്ടിക്കാനും പൊതു ഖജനാവിലെ പണവും ഗവണ്മെന്റ് അധികാരവും ഉപയോഗിച്ച് വനിതാ സ്വയം സഹായസംഘങ്ങളെ പതഞ്ജലി ഉത്പന്നങ്ങളുടെ ഡീലർമാർ ആക്കാനുമാണ് യൂണിയൻ സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമവികസന മന്ത്രാലയവും പതഞ്ജലിയുമായി നവംബർ 2022ൽ ഇതിനായി കരാർ ഒപ്പിട്ടിരുന്നു. കരാർ പ്രകാരം നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷന്റെ ‘ദേശീയ വിഭവശേഷി സംഘടന’ ആയി പതഞ്ജലിയെ മന്ത്രാലയം അംഗീകരിച്ചിരിക്കുകയാണ്. ഗുണനിലവാരം ഇല്ലാത്തത് എന്ന് കണ്ട് ഉത്തരഖണ്ഡിൽ അഞ്ചോളം പതഞ്ജലി മരുന്നുകൾ ഏതാനും മാസങ്ങൾക്ക് മുൻപ് നിരോധിച്ചിരുന്നു. ഇത്തരം ഉത്പന്നങ്ങളുടെ ഡീലർമാരാക്കി വനിതാ സ്വയം സഹായസംഘങ്ങളെ മാറ്റുക എന്നതാണ് ലക്ഷ്യം.

വർഗീയചേരിതിരിവുണ്ടാക്കുന്ന പ്രസ്താവനകളിലൂടെ സമൂഹത്തിൽ വെറുപ്പിന്റെ രാഷ്ട്രീയത്തിന് ശക്തി കൂട്ടി തന്റെ വ്യവസായ സാമ്രാജ്യം വളർത്താൻ ശ്രമിക്കുന്ന ബാബാ രാംദേവിന് ഒത്താശ ചെയ്യുന്ന ആർഎസ്എസ് നിലപാട് ആണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്.

കൊറോണയുടെ സമയത് കൊറോനിൽ എന്ന അശാസ്ത്രീയ മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടി എന്ന് കളവ് പ്രചരിപ്പിക്കാൻ പോലും മടി കാണിക്കാത്ത കമ്പനിയെ സർക്കാർ സംവിധാനം ഉപയോഗിച്ച് വളർത്താനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും ശിവദാസൻ പറഞ്ഞു.

Previous Post

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ്; ‘വിദേശ മലയാളിക്ക് അടക്കം പണം അനുവദിച്ചു’

Next Post

‘മുസിരിസ് ഫെസ്റ്റ് 2023’ ബ്രൗഷർ പ്രകാശനം ചെയ്തു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
‘മുസിരിസ്-ഫെസ്റ്റ്-2023’-ബ്രൗഷർ-പ്രകാശനം-ചെയ്തു

'മുസിരിസ് ഫെസ്റ്റ് 2023' ബ്രൗഷർ പ്രകാശനം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.