Kerala Lottery Result: കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക് നടക്കും. കാരുണ്യ പ്ലസ് KN 458ൻ്റെ നറുക്കെടുപ്പാണ് ഇന്ന് നടക്കുന്നത്. ഒന്നാം സമ്മാനമായി എഴുപത് ലക്ഷം രൂപയാണ് ലഭിക്കുക. വ്യാഴാഴ്ചകളിലാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പുകൾ നടക്കുന്നത്.















