Saturday, May 2, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജനകീയ പ്രതിരോധ 
ജാഥയെ ഭയന്ന്‌ പ്രതിപക്ഷം ; കോൺഗ്രസിനും ബിജെപിക്കും ഒരേ സ്വരം

by News Desk
February 22, 2023
in KERALA
0
ജനകീയ-പ്രതിരോധ-
ജാഥയെ-ഭയന്ന്‌-പ്രതിപക്ഷം-;-കോൺഗ്രസിനും-ബിജെപിക്കും-ഒരേ-സ്വരം
0
SHARES
65
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂർ
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ എതിർക്കുന്നതിലും കോൺഗ്രസിനും ബിജെപിക്കും ഒരേ സ്വരം. ജാഥ ഒരു ദിവസം പിന്നിടുമ്പോൾ കോൺഗ്രസ് –- -ബിജെപി കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കിയെന്ന് രണ്ട് പാർടികളുടെയും മുഖപത്രങ്ങളിലെ ലേഖനങ്ങളും എഡിറ്റോറിയലും സാക്ഷ്യപ്പെടുത്തുന്നു. ജാഥയ്ക്കുള്ള ബഹുജന പിന്തുണയാണ് ഇരു പാർടികളെയും നേതാക്കളെയും വിറളി പിടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും നടത്തിയ പ്രതികരണങ്ങളിലും സിപിഐ എമ്മിനെ എതിർക്കുന്നതിലെ ഐക്യം വ്യക്തം.

അങ്കലാപ്പ് കൂടുതൽ കോൺഗ്രസിനാണ്. മൂന്നാം കണ്ണ് എന്ന പേരിൽ ‘വീക്ഷണം’ എഡിറ്റോറിയൽ പേജിൽ എഴുതിയ കോളത്തിൽ വസ്തുതകൾ ഒന്നും പറയാനില്ലാതെ നേതാക്കളെ അവഹേളിക്കാനാണ് ശ്രമിക്കുന്നത്. വി എസ് അച്യുതാനന്ദനും വെളിയം ഭാർഗവനും മറ്റും നല്ല നേതാക്കളെന്നും ഇപ്പോഴുള്ളവർ കുഴപ്പക്കാർ എന്നുമാണ് പത്രം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എന്നാൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നപ്പോൾ വി എസിനെയും ജീവിച്ചിരിക്കുമ്പോൾ വെളിയത്തെയുമെല്ലാം ഏറ്റവുമധികം ആക്ഷേപിച്ച പത്രമാണിത്.
രാഹുൽഗാന്ധിയുടെ ജോഡോ യാത്ര കേമമെന്ന അവകാശ വാദവും ഉയർത്തുന്നുണ്ട്. എന്നാൽ ജോഡോ യാത്രയിൽ ബിജെപി സർക്കാരിനെയും തീവ്ര വർഗീയവൽക്കരണത്തെയും ശക്തമായി എതിർക്കാൻ രാഹുൽ ഗാന്ധി തയ്യാറായിരുന്നില്ല. ഇതിനെതിരെ വിമർശമുയർന്നപ്പോഴാണ് നേരിയ തോതിലെങ്കിലും പ്രതികരിച്ചത്. കണ്ണൂരിലെ ഒരു പ്രാദേശിക പ്രശ്നത്തെ പ്രതിരോധിക്കാനാണ് ജാഥയെന്ന തരംതാണ അഭിപ്രായ പ്രകടനമാണ് വി ഡി സതീശൻ നടത്തിയത്. ഇതിന് സമാനമായി എൻഫോഴ്സ്മെന്റ് റെയ്ഡിനെ ഭയന്നാണ് ജാഥയെന്ന് സുരേന്ദ്രനും ‘ജന്മഭൂമി’യും തട്ടിവിടുന്നു.

Previous Post

ജമാ അത്തെ ഇസ്ലാമി 
‘കുറുക്കനെ തേടിപ്പോകുന്ന കോഴി’ ; സമസ്‌ത മുഖപത്രത്തിലെ ലേഖനം

Next Post

പ്രതിരോധം
 പൊതുബോധമാക്കി ജനകീയ പ്രതിരോധ ജാഥ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പ്രതിരോധം
-പൊതുബോധമാക്കി-ജനകീയ-പ്രതിരോധ-ജാഥ

പ്രതിരോധം
 പൊതുബോധമാക്കി ജനകീയ പ്രതിരോധ ജാഥ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.