Wednesday, April 29, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഫാസിസ്റ്റ്‌ വിരുദ്ധതയുടെ 
കപടമുഖമഴിഞ്ഞു ; ആർഎസ്‌എസ്‌ ചർച്ച ന്യായീകരിക്കാനാകാതെ നേതൃത്വം

by News Desk
February 22, 2023
in KERALA
0
ഫാസിസ്റ്റ്‌-വിരുദ്ധതയുടെ-
കപടമുഖമഴിഞ്ഞു-;-ആർഎസ്‌എസ്‌-ചർച്ച-ന്യായീകരിക്കാനാകാതെ-നേതൃത്വം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്
ആർഎസ്എസുമായി രഹസ്യചർച്ചയെ ന്യായീകരിക്കാനാവാതെ ജമാഅത്തെ ഇസ്ലാമി നേതൃത്വം. സംഘടനക്കുള്ളിൽ മതിയായ ചർച്ച നടത്താതെയെടുത്ത തീരുമാനം വലിയ തിരിച്ചടിയായെന്ന അഭിപ്രായം അണികൾക്കിടയിൽ ശക്തമാണ്. വിവാദം സിപിഐ എം തിരക്കഥയാണെന്ന കഥമെനഞ്ഞ് തടിയൂരാൻ ശ്രമിക്കുമ്പോഴും അണികളെ ഇത് പറഞ്ഞുഫലിപ്പിക്കാൻ നേതൃത്വത്തിനാകുന്നില്ല. മറ്റു മുസ്ലിം സംഘടനകൾ ചർച്ചക്കെതിരെ ഒന്നിച്ച് അണിനിരന്നതും ക്ഷീണമായെന്നാണ് വിലയിരുത്തൽ. ഫാസിസ്റ്റ് വിരുദ്ധതയുടെ കപട മുഖംമൂടി അഴിഞ്ഞുവീണതിന്റെ ജാള്യത്തിലാണ് നേതൃത്വം.

ആർഎസ്എസുമായുള്ള സംവാദം അർഥശൂന്യമാണെന്നാണ് അടുത്തിടെവരെ ജമാഅത്തെ നേതാക്കൾ എഴുതുകയും പ്രസംഗിക്കുകയും ചെയ്തത്. മറ്റ് മുസ്ലിം സംഘടനകൾ ആർഎസ്എസുമായി ചർച്ചനടത്തുന്നതും വേദി പങ്കിടുന്നതുംഎല്ലാകാലത്തും നഖശിഖാന്തം എതിർത്തു. അടുത്തിടെ കെഎൻഎം സമ്മേളനത്തിൽ ബിജെപി നേതാക്കളെ ക്ഷണിച്ചതിനെതിരെയും ശക്തമായി പ്രതികരിച്ചു. ഇതെല്ലാം മറന്ന് നേതൃത്വം ആർഎസ്എസ് കൂടാരത്തിൽ പോയത് അണികൾക്കുപോലും ദഹിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ജമാഅത്തെയുടെ വിദ്യാർഥി വിഭാഗമായ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ചർച്ചയെ തള്ളി ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു.

ആർഎസ്എസുമായി ചർച്ചയോ സംവാദമോ നടത്തുന്നത് രാഷ്ട്രീയ വിവേകമല്ലെന്നും അത് വംശീയ ഉന്മൂലനവാദികളായ വേട്ടക്കാരന്റെ അജൻഡ തിരിച്ചറിയാത്തതുകൊണ്ടാണെന്നുമായിരുന്നു വിമർശനം.

വിവാദം ശ്രദ്ധതിരിച്ചുവിടാൻ: 
പി കെ കുഞ്ഞാലിക്കുട്ടി
പ്രധാന വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ജമാഅത്തെ ഇസ്ലാമി–- ആർഎസ്എസ് ചർച്ച ഉയർത്തിക്കൊണ്ടുവരുന്നതെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെ കുഞ്ഞാലിക്കുട്ടി ന്യായീകരിച്ചു. തെരഞ്ഞെടുപ്പിൽ അവർ അവരുടേതായ നിലപാടെടുത്തിരുന്നു. എന്നാൽ അവരുമായിട്ട് ലീഗിന് സഖ്യമില്ല. സമസ്ത പുറത്താക്കിയവരുമായി സാദിഖലി ശിഹാബ് തങ്ങൾ വേദി പങ്കിട്ടത് യാദൃശ്ചികമാണ്. സമസ്തയുമായി പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചചെയ്ത് പരിഹരിക്കും. വ്യവസായ സംരംഭം തുടങ്ങുന്നതിൽ മന്ത്രി പി രാജീവ് നല്ല താൽപ്പര്യമെടുത്തിരുന്നതായും കുഞ്ഞാലിക്കുട്ടി ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

Previous Post

വീട്‌ അറ്റകുറ്റപ്പണി ധനസഹായം ; 3 വർഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

Next Post

ഇന്ത്യക്ക് റൺക്ഷാമം ; ലോകകപ്പ്‌ സെമിയിൽ നാളെ ഓസ്‌ട്രേലിയയോട്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇന്ത്യക്ക്-റൺക്ഷാമം-;-ലോകകപ്പ്‌-സെമിയിൽ-നാളെ-ഓസ്‌ട്രേലിയയോട്‌

ഇന്ത്യക്ക് റൺക്ഷാമം ; ലോകകപ്പ്‌ സെമിയിൽ നാളെ ഓസ്‌ട്രേലിയയോട്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.