Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

മിന്നീ മേഘാലയ ; സന്തോഷ്‌ ട്രോഫി സെമി ലൈനപ്പായി

by News Desk
February 21, 2023
in SPORTS
0
മിന്നീ-മേഘാലയ-;-സന്തോഷ്‌-ട്രോഫി-സെമി-ലൈനപ്പായി
0
SHARES
52
VIEWS
Share on FacebookShare on TwitterShare on Whatsapp

ഭുവനേശ്വർ
മേഘാലയ മനസ്സറിഞ്ഞ് ചിരിച്ചു. സന്തോഷ് ട്രോഫി ഫുട്ബോളിലെ എക്കാലത്തെയും മികച്ച സംഘമായ ബംഗാളിനെ 2–-1ന് തകർത്ത് വടക്കുകിഴക്കൻ നവശക്തികൾ ചരിത്ര സെമിയിലേക്ക് കുതിച്ചു. ആദ്യമായാണ് മേഘാലയ അവസാന നാലിൽ ഇടംപിടിക്കുന്നത്. സെമിയിൽ പഞ്ചാബാണ് എതിരാളി. സർവീസസും കർണാടകവും തമ്മിലാണ് മറ്റൊരു സെമി.

പിന്നിട്ടുനിന്നശേഷമായിരുന്നു മേഘാലയ ബംഗാളിനെ തുരത്തിയത്. സൗഗത ഹൻസ്ദയാണ് 32 തവണ ജേതാക്കളായ ബംഗാളിനെ മുന്നിലെത്തിച്ചത്. എന്നാൽ, അലൻ ലിങ്തോ നോങ്ബ്രിയ മേഘാലയയെ ഒപ്പമെത്തിച്ചു. പിന്നാലെ നൈകെൽസൺ ബിന വിജയഗോളും കുറിച്ചു. ഖ്ലയ്ൻ പിർഖാത് സൈമിലേയാണ് പരിശീലകൻ. ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് യോഗ്യതാ റൗണ്ട് കടന്നത്. ഫൈനൽ റൗണ്ടിൽ അഞ്ചിൽ മൂന്നും ജയിച്ചു. ഒരു തോൽവി, സമനില.

ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി തലകുനിച്ചാണ് ബംഗാൾ മടങ്ങുന്നത്. ഒറ്റ കളിപോലും ജയിക്കാനായില്ല. അഞ്ച് കളിയിൽ നാലിലും തോറ്റു. ഒരു സമനിലയുമുണ്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബിശ്വജിത് ഭട്ടാചാര്യ പരിശീലിപ്പിച്ച ബംഗാളിന്. ബി ഗ്രൂപ്പിൽ രണ്ടാമതായാണ് മേഘാലയ കടന്നത്. അഞ്ചിൽ നാലും ജയിച്ച സർവീസസാണ് ഗ്രൂപ്പ് ജേതാക്കൾ. അവസാന കളിയിൽ പട്ടാളക്കാർ റെയിൽവേസിനെ നാല് ഗോളിന് മുക്കി. മലയാളിതാരം ആദർശ് മട്ടുമ്മൽ ഇരട്ടഗോൾ നേടി.

സൗദി ഒരുങ്ങുന്നു, കിരീടപ്പോരിനായി
സന്തോഷ് ട്രോഫി ഫുട്ബോൾ സെമി മത്സരങ്ങൾ മാർച്ച് ഒന്നിന് നടക്കും. സൗദി അറേബ്യയിലെ റിയാദ് കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയമാണ് വേദി. ഇതാദ്യമായാണ് രാജ്യത്തെ ടൂർണമെന്റ് വിദേശത്ത് നടത്തുന്നത്. ആറുതവണ ചാമ്പ്യൻമാരായ സർവീസസും നാലുവട്ടം ജേതാക്കളായ കർണാടകവും തമ്മിലാണ് ഒരു സെമി. അടുത്തത് എട്ടുവട്ടം കിരീടമുയർത്തിയ പഞ്ചാബും മേഘാലയയും. മൂന്നിന് ലൂസേഴ്സ് ഫൈനലാണ്. നാലിനാണ് ഫൈനൽ. സമയം പിന്നീട് പ്രഖ്യാപിക്കും.മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമുണ്ട്. ടിക്കറ്റ് വിൽപ്പന ആരംഭിക്കും. ടീമുകൾ അടുത്തയാഴ്ച പുറപ്പെടും.

സെമി ഫൈനൽ
മാർച്ച് 1, കിങ് ഫഹദ് സ്റ്റേഡിയം, റിയാദ്
സർവീസസ് –- കർണാടകം
പഞ്ചാബ് –- മേഘാലയ

Previous Post

അർധരാത്രി വീടുകയറി അക്രമം: പ്രതി കേന്ദ്രമന്ത്രിയുടെ മുൻ സ്റ്റാഫംഗവും ഏഷ്യാനെറ്റ്‌ ന്യൂസ് മുൻ ചീഫ്‌ റിപ്പോർട്ടറും

Next Post

തലയിൽ ചുവപ്പുകെട്ടിയാൽ മനസ്‌ ചുവക്കില്ല; ക്വട്ടേഷൻ സംഘങ്ങളുടെ ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ല: എം വി ജയരാജൻ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
തലയിൽ-ചുവപ്പുകെട്ടിയാൽ-മനസ്‌-ചുവക്കില്ല;-ക്വട്ടേഷൻ-സംഘങ്ങളുടെ-ഭീഷണിക്കുമുന്നിൽ-മുട്ടുമടക്കില്ല:-എം-വി-ജയരാജൻ

തലയിൽ ചുവപ്പുകെട്ടിയാൽ മനസ്‌ ചുവക്കില്ല; ക്വട്ടേഷൻ സംഘങ്ങളുടെ ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ല: എം വി ജയരാജൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.