Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

തലസ്ഥാനത്ത്‌ കോൺഗ്രസിൽ കൂട്ടരാജി ; ഡിസിസി ജനറൽ സെക്രട്ടറിമാരടക്കം 
104 പേർ പാർടി വിട്ടു

by News Desk
February 15, 2023
in KERALA
0
തലസ്ഥാനത്ത്‌-കോൺഗ്രസിൽ-കൂട്ടരാജി-;-ഡിസിസി-ജനറൽ-സെക്രട്ടറിമാരടക്കം-
104-പേർ-പാർടി-വിട്ടു
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
നേതൃത്വത്തിന്റെ ഏകപക്ഷീയ നീക്കങ്ങളിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് കോൺഗ്രസിൽ കൂട്ടരാജി. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിമാരടക്കം നൂറിലധികം നേതാക്കളും പ്രവർത്തകരുമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന് രാജിക്കത്ത് കൈമാറിയത്. ഡിസിസി ജനറൽ സെക്രട്ടറിമാരായ വാഴോട്ടുകോണം ചന്ദ്രശേഖരൻ, വി എൻ ഉദയകുമാർ, ഡിസിസി അംഗം വട്ടിയൂർക്കാവ് ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെ 104 പേരാണ് രാജിക്കത്ത് നൽകിയത്.

പാർടി പുനഃസംഘടനയിൽ നേതാക്കൾ ഏകപക്ഷീയ നീക്കങ്ങൾ നടത്തുന്നതായി ആരോപിച്ച് വട്ടിയൂർക്കാവ് ബ്ലോക്കിലെ നേതാക്കളാണ് രാജിവച്ചത്. കെപിസിസി അംഗങ്ങളായ ടി സുദർശനെയും ശാസ്തമംഗലം മോഹനനെയും വട്ടിയൂർക്കാവിലെ പുനഃസംഘടനാ നടപടികൾക്ക് കെപിസിസി ചുമതലപ്പെടുത്തിയതാണ് പ്രകോപനത്തിന് കാരണം. സ്ഥിരമായി പാർടി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന ഇരുവർക്കുമെതിരെ നടപടിയെടുക്കുന്നില്ല, ബ്ലോക്ക് പ്രസിഡന്റിനെ ഏകപക്ഷീയമായി മാറ്റി എന്നീ ആരോപണങ്ങളാണ് ഇവർ ഉയർത്തുന്നത്.

വട്ടിയൂർക്കാവിൽ കോൺഗ്രസ് സ്ഥാനാർഥി വീണാ നായർക്കെതിരെ പരസ്യമായി രംഗത്തുവന്ന സുദർശനനും ശാസ്തമംഗലം മോഹനനും പിന്നീട് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ചരടുവലിച്ചതായി രാജിക്കത്തിൽ പറയുന്നു. തെരഞ്ഞെടുപ്പിൽ യുഡിഎഫ് മൂന്നാംസ്ഥാനത്തായി. പിന്നീട് വീണയുടെ പോസ്റ്റർ ആക്രിക്കടയിൽ കണ്ടെത്തിയതിനു പിന്നിലും ഇവരാണ്. ഇതിനെതിരെ കെപിസിസിക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും കത്തിലുണ്ട്. അതേസമയം, പാർടിവിരുദ്ധ പ്രവർത്തനത്തിന് വി എൻ ഉദയകുമാറിനെ സസ്പെൻഡ് ചെയ്തതായി കെപിസിസി ജനറൽ സെക്രട്ടറി അറിയിച്ചു.

Previous Post

കെഎസ്‌ആർടിസി പെൻഷൻ ആനുകൂല്യങ്ങൾ ; വിരമിച്ച 978 പേർക്കും ഒരു ലക്ഷം നൽകാമെന്ന നിർദേശം തള്ളി ഹൈക്കോടതി

Next Post

ബ്രിസ്റ്റോൾ മേയർക്ക്‌ 
സ്വീകരണം നൽകി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബ്രിസ്റ്റോൾ-മേയർക്ക്‌-
സ്വീകരണം-നൽകി

ബ്രിസ്റ്റോൾ മേയർക്ക്‌ 
സ്വീകരണം നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.