Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മാധ്യമസ്വാതന്ത്ര്യത്തിനെതിരെ കേന്ദ്രം 
ആക്രമണം കടുപ്പിക്കുന്നു : ടീസ്ത സെതൽവാദ്

by News Desk
February 15, 2023
in KERALA
0
മാധ്യമസ്വാതന്ത്ര്യത്തിനെതിരെ-കേന്ദ്രം-
ആക്രമണം-കടുപ്പിക്കുന്നു-:-ടീസ്ത-സെതൽവാദ്
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂർ
രാജ്യത്ത് മാധ്യമസ്വാതന്ത്ര്യത്തിനെതിരെ കേന്ദ്രസർക്കാർ ആക്രമണം കടുപ്പിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദ്. അറിയാനുള്ള ജനതയുടെ അവകാശത്തെ പൂർണമായും ഇല്ലാതാക്കാനുള്ള നടപടികളാണ് സർക്കാർ സംവിധാനങ്ങളുപയോഗിച്ച് നടപ്പാക്കുന്നത്. ഭരണത്തെ വിമർശിക്കുന്ന മാധ്യമങ്ങളെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ബിബിസി ഓഫീസുകളിലെ റെയ്ഡെന്നും അവർ പറഞ്ഞു. കണ്ണൂർ ടൗൺ സ്ക്വയറിൽ ചിന്ത പുസ്തകോത്സവവും റെഡ് ബുക്ക് ലിറ്റററി ഫെസ്റ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീസ്ത.

സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള സാധാരണക്കാരന്റെ അവകാശം വൻതോതിൽ ഹനിക്കപ്പെടുകയാണ്. യുക്തിരഹിതമായ നിയന്ത്രണങ്ങളാണ് കേന്ദ്രം ഏർപ്പെടുത്തുന്നത്. എന്നാൽ, അഭിപ്രായസ്വാതന്ത്ര്യത്തെ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള ആയുധമായി സംഘപരിവാർ ഉപയോഗിക്കുന്നുണ്ട്. ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച കേന്ദ്രസർക്കാരാണിത്.

ജനാധിപത്യവും സോഷ്യലിസവും മതേതരത്വവും ഉയർത്തിപ്പിടിക്കേണ്ട ജനാധിപത്യസംവിധാനങ്ങൾ ആർഎസ്എസ്സിന്റെ ഹിന്ദുത്വ അജൻഡയുടെ പ്രയോക്താക്കളാകുന്നു. ആദിവാസികൾക്കും തൊഴിലാളികൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ വിഭാഗീയത പരത്തുന്നു. അവകാശങ്ങൾക്കുവേണ്ടി കർഷകർ നടത്തിയ സമരത്തെയും പൗരത്വ ബില്ലിനെതിരെ നടത്തിയ സമരത്തെയും വർഗീയമായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ഗാന്ധിവധവുമായും അംബേദ്കറിന്റെ രാജിയുമായും ബന്ധപ്പെട്ട സുപ്രധാന രേഖകൾ അപ്രത്യക്ഷമാകുകയാണ്. സബർമതി ജയിലിൽ 70 ദിവസത്തോളം കഴിഞ്ഞപ്പോൾ എഴുതാനും വായിക്കാനുള്ള അവകാശത്തിനായി വലിയ നിയമപോരാട്ടമാണ് നടത്തേണ്ടി വന്നതെന്നും ടീസ്ത സെതൽവാദ് പറഞ്ഞു.

Previous Post

കേന്ദ്ര നയം കയർമേഖലയെ 
നിശ്ചലമാക്കുന്നു : ആനത്തലവട്ടം

Next Post

കെഎസ്‌ആർടിസി പെൻഷൻ ആനുകൂല്യങ്ങൾ ; വിരമിച്ച 978 പേർക്കും ഒരു ലക്ഷം നൽകാമെന്ന നിർദേശം തള്ളി ഹൈക്കോടതി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കെഎസ്‌ആർടിസി-പെൻഷൻ-ആനുകൂല്യങ്ങൾ-;-വിരമിച്ച-978-പേർക്കും-ഒരു-ലക്ഷം-നൽകാമെന്ന-നിർദേശം-തള്ളി-ഹൈക്കോടതി

കെഎസ്‌ആർടിസി പെൻഷൻ ആനുകൂല്യങ്ങൾ ; വിരമിച്ച 978 പേർക്കും ഒരു ലക്ഷം നൽകാമെന്ന നിർദേശം തള്ളി ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.