ഇസ്താംബൂൾ
തുർക്കിയിലെ ഭൂകമ്പത്തിൽ ഫുട്ബോൾ താരം കൊല്ലപ്പെട്ടു. തുർക്കി ക്ലബ്ബായ യെനി മലാറ്റ്യാസ്പോർ ഗോൾകീപ്പർ അഹ്മെദ് എയുപ് തുർക്കസ്ലാനാണ് ജീവഹാനി സംഭവിച്ചത്.
ഭൂകമ്പത്തിൽ കെട്ടിടത്തിന് അടിയിൽപ്പെടുകയായിരുന്നു. ക്ലബ്ബിനുവേണ്ടി ആറ് മത്സരങ്ങളിൽ ഇറങ്ങിയിരുന്നു ഇരുപത്താറുകാരൻ. കഴിഞ്ഞദിവസം മുൻ ചെൽസി താരമായ ക്രിസ്റ്റ്യൻ