Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പെട്രോളിലെ വ്യത്യാസം കണ്ടു; 
പെൻഷനിലെ 600 രൂപ കണ്ടില്ല ; മുതലക്കണ്ണീരൊഴുക്കുന്ന യുഡിഎഫ്‌ പത്രം

by News Desk
February 6, 2023
in KERALA
0
പെട്രോളിലെ-വ്യത്യാസം-കണ്ടു;-
പെൻഷനിലെ-600-രൂപ-കണ്ടില്ല-;-മുതലക്കണ്ണീരൊഴുക്കുന്ന-യുഡിഎഫ്‌-പത്രം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
മുഴുവൻ വയോധികർക്കും സൗജന്യ നേത്രചികിത്സയും കണ്ണടയും നൽകുന്ന മറ്റൊരു സംസ്ഥാനമില്ല. ക്ഷേമപെൻഷൻ ഇനത്തിൽ 1600 രൂപവീതം 58 ലക്ഷം പേർക്ക് നൽകുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്തില്ല. പ്രൈമറി തലംമുതൽ ഉന്നതവിദ്യാഭ്യാസ മേഖലവരെ പഠനം സൗജന്യമാണെന്നതും കേരളത്തിന്റെമാത്രം പ്രത്യേകത. കേരളത്തിനാകട്ടെ ജിഎസ്ടി വിഹിതവും നികുതിയും മാത്രമാണ് വരുമാനമാർഗം. എന്നാൽ, നിരന്തരമായി ഫണ്ട് വെട്ടിക്കുറയ്ക്കുകയും കടമെടുപ്പ് അവകാശംപോലും ഇല്ലാതാക്കുകയുംചെയ്ത് രാഷ്ട്രീയ പ്രതികാരത്തിന് തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കേന്ദ്രം. എന്നിട്ടും ക്ഷേമപെൻഷനുകളുൾപ്പെടെ, സാമൂഹ്യസുരക്ഷാ പദ്ധതികളുൾപ്പെടെ സംസ്ഥാനത്തിന്റെ ഗതിമാറ്റുന്ന വികസന പ്രവർത്തനങ്ങളുമായി കാലങ്ങൾക്ക് മുമ്പേ സഞ്ചരിക്കുന്നു. ഇതിനെയാണ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്.

കേരളത്തിലെയും ഇതരസംസ്ഥാനങ്ങളിലെയും പെട്രോൾ–- ഡീസൽ വിലകൾ താരതമ്യംചെയ്ത് മുതലക്കണ്ണീരൊഴുക്കുന്ന യുഡിഎഫ് പത്രം പക്ഷേ കേരളത്തേക്കാൾ കൂടുതലൽ വിലയുള്ള ആന്ധ്രപ്രദേശിനെയും തെലങ്കാനയെയും കണ്ടില്ല. ക്ഷേമപെൻഷൻ കേരളത്തിൽ 1600ഉം തമിഴ്നാട്ടിലും കർണാടകത്തിലും 1000 രൂപയെന്നതും മറച്ചുവെച്ചു. കേരളത്തിൽ ആറിലൊരാൾക്ക് ഈ പെൻഷൻ കിട്ടുമ്പോൾ കർണാകടത്തിൽ 12ൽ ഒന്നും തമിഴ്നാട്ടിൽ 21ൽ ഒരാൾക്കുമാണ് ക്ഷേമപെൻഷന് അർഹത. സർവ്വീസ് പെൻഷനേഴ്സ്, തൊഴിലാളികളുടെ ദിവസക്കൂലി എന്നിവയിലുമുണ്ട് ഈ വ്യത്യാസം. കൺസ്ട്രക്ഷൻ, കാർഷിക മേഖല എന്നിവയെടുത്താൽ കേരളത്തിൽ 1000 രൂപയിൽ കൂടുതലാണ് ദിവസക്കൂലി. തമിഴ്നാട്ടിൽ 800ൽതാഴെയും കർണാടകയിൽ 700ൽ താഴെയുമാണ് കൂലി. ഇതിനുപുറമെ പെട്രോളിൽ നിന്ന് ഈടാക്കുന്ന സെസ് ക്ഷേമപെൻഷനുവേണ്ടിയാണ് ഉപയോഗിക്കുകയെന്നതും മറച്ചുവെച്ചു.

പ്രളയകാലത്ത് സഹായമായി തന്ന അരിക്ക് വില തിരിച്ചു ചോദിച്ചപ്പോൾപ്പോലും കേന്ദ്രത്തിനെതിരെ ഒരക്ഷരം പറയാത്തവരാണ് രണ്ടുരൂപ സെസിന്റെ പേരിൽ കേരളത്തിനെയും എൽഡിഎഫ് സർക്കാരിനെയും ക്രൂശിക്കുന്നത്.

Previous Post

പെൻഷൻ മുടക്കാൻ കേന്ദ്രം ; അനുവദിക്കില്ലെന്ന്‌ കേരളം

Next Post

സംസ്ഥാന സർക്കാരിന്‌ ജനങ്ങളുടെ പിന്തുണ ഉറപ്പ്‌ : ടി എം തോമസ്‌ ഐസക്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സംസ്ഥാന-സർക്കാരിന്‌-ജനങ്ങളുടെ-പിന്തുണ-ഉറപ്പ്‌-:-ടി-എം-തോമസ്‌-ഐസക്‌

സംസ്ഥാന സർക്കാരിന്‌ ജനങ്ങളുടെ പിന്തുണ ഉറപ്പ്‌ : ടി എം തോമസ്‌ ഐസക്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.