തിരുവനന്തപുരം > ദേശീയപാത ഉൾപ്പെടെയുള്ള സംസ്ഥാനത്തെ റോഡുകൾക്കും പാലങ്ങൾക്കുമായി ബജറ്റിൽ ആകെ വകയിരുത്തിയത് 1144.22 കോടി രൂപ.സംസ്ഥാന പാതകൾ വികസിപ്പിക്കുന്നതിനായി 75 കോടി രൂപ. പ്രധാന ജില്ലാ റോഡുകൾക്കായി 288.27 കോടി വകയിരുത്തി. ഇതിൽ 225 കോടി രൂപ ബി എം ആൻഡ് ബി സി റോഡുകളുടെ പരിപാലനത്തിനാണ്.
●കേന്ദ്ര റോഡ് ഫണ്ട് പ്രവൃത്തികൾക്കായി 61.85 കോടി രൂപ
● പുനലൂർ – പൊൻകുന്നം റോഡിന്റെ വികസന പ്രവൃത്തികൾ ഇപിസി മാതൃകയിലാക്കും. .