Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ലോക്‌സഭയില്‍ ബജറ്റ് അവതരണം തുടങ്ങി; 157 പുതിയ നഴ്സിങ് കോളേജുകള്‍, കാര്‍ഷിക വായ്പ 20 ലക്ഷം കോടി

by News Desk
February 1, 2023
in INDIA
0
ലോക്‌സഭയില്‍-ബജറ്റ്-അവതരണം-തുടങ്ങി;-157-പുതിയ-നഴ്സിങ്-കോളേജുകള്‍,-കാര്‍ഷിക-വായ്പ-20-ലക്ഷം-കോടി
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡല്ഹി> നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സര്ക്കാരിന്റെ അവസാന സമ്പൂര്ണ ബജറ്റിന് തുടക്കമായി.ലോക്സഭയില് ധനമന്ത്രി നിര്മല സീതാരാമന് 11 മണിക്കാണ് ബജറ്റവതരണം തുടങ്ങിയത്. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നു- ധനമന്ത്രി പറഞ്ഞു.

കൃഷി അനുബന്ധ സ്റ്റാര്ട്ടപ്പുകള്ക്കായി പ്രത്യേക ഫണ്ട് വരുമെന്ന് ധനമന്ത്രി ബജറ്റില് വ്യക്തമാക്കി.ഡിജിറ്റല് പെയ്മെന്റിലുണ്ടായ വളര്ച്ചയിലൂടെ ഇന്ത്യന് സമ്പദ്വ്യവസ്ഥ ഏറെ മുന്നേറിയെന്നും നിര്മല സീതാരാമന് പറഞ്ഞു

ബജറ്റ് വിവരങ്ങള്

1. പിഎം ഗരീബ് കല്യാണ് അന്ന യോജന പദ്ധതി ഒരു വര്ഷം കൂടി തുടരും.എല്ലാ അന്ത്യോദയ ഉപഭോക്താക്കള്ക്കും പ്രയോജനം ലഭിക്കും. പ്രതിവര്ഷം രണ്ടു ലക്ഷം കോടി രൂപയുടെ ചെലവാണ് ഈ പദ്ധതിക്കുള്ളത്. ഇത് കേന്ദ്ര സര്ക്കാര് വഹിക്കും.

2. 2,200 കോടി രൂപയുടെ ഹോര്ട്ടികള്ച്ചര് പാക്കേജ് വരും.

3. കൃഷി അനുബന്ധ സ്റ്റാര്ട്ടപ്പുകള്ക്കായി പ്രത്യേക ഫണ്ട്

4. 2027-ഓടെ അരിവാള് രോഗം പൂര്ണമായും തുടച്ച് നീക്കും

5. പ്രാഥമിക സഹകരണ സംഘങ്ങളുടെ കമ്പ്യൂട്ടറൈസേഷന് 2516 കോടി. 63000 പ്രാഥമിക സഹകരണ സംഘങ്ങള് ഡിജിറ്റലൈസ് ചെയ്യും

6. 157 പുതിയ നഴ്സിങ് കോളേജുകള്

7. 2.2 ലക്ഷം കോടി രൂപ 11.4 കോടി കര്ഷകര്ക്ക് വിതരണം ചെയ്തുവെന്ന് ധനമന്ത്രി

8. കാര്ഷിക വായ്പ 20 ലക്ഷം കോടി

9. റെയില്വേയ്ക്ക് 2.40 ലക്ഷം കോടി ‘

10. 50 പുതിയ വിമാനത്താവളങ്ങള് കൂടി.

11.ആദിവാസി മേഖലയില് 748 ഏകലവ്യ മോഡല് സ്കൂളുകള്

12.ആദിവാസി മേഖലയില് 748 ഏകലവ്യ മോഡല് സ്കൂളുകള്

13. PM ആവാസ് യോജനയ്ക്ക് 69000 കോടി

ഏഴു ഭാഗങ്ങളായാണ് ഇത്തവണത്തെ ബജറ്റിനെ തിരിച്ചിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. അമൃതകാലത്ത് സപ്തര്ഷികളെപ്പോലെ ഇത് രാജ്യത്തെ നയിക്കും ധനമന്ത്രി പറഞ്ഞു

രാവിലെ ധനമന്ത്രാലയത്തിലെത്തിയ ധനമന്ത്രി, രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്മുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് ബജറ്റ് അവതരണത്തിനായി പാര്ലമെന്റിലെത്തിയത്.

നടപ്പ് സാമ്പത്തിക വര്ഷം ഏഴ് ശതമാനം വളര്ച്ച നേടുമെന്നാണ് സാമ്പത്തിക സര്വെയിലെ വിലയിരുത്തല്. അടുത്തവര്ഷം 6.8ശതമാനംവരെയാകും വളര്ച്ച.

രണ്ടാം മോദി സര്ക്കാരിന്റെ അവസാന സമ്പൂര്ണ ബജറ്റായതിനാല് ജനപ്രിയ പ്രഖ്യാപനങ്ങള് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ബജറ്റ് ഇടത്തരക്കാര്ക്ക് അനുകൂലമായിരിക്കുമെന്ന് ധനമന്ത്രി നേരത്തെ സൂചന നല്കിയിരുന്നു. അതുകൊണ്ടുതന്നെ ആദായ നികുതിയില് കൂടുതല് ഇളവ് പ്രതീക്ഷിക്കാമെന്ന് വിലയിരുത്തലുണ്ട്.

ആഗോളതലത്തില് സാമ്പത്തിക മാന്ദ്യ സൂചനകള് നിലനില്ക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരണം.

Previous Post

ബജറ്റ് അവതരണത്തിനായി ധനമന്ത്രി പാര്‍ലമെന്റിലെത്തി

Next Post

നഗരവികസനത്തിന് പണം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ട്; 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
നഗരവികസനത്തിന്-പണം-കണ്ടെത്താന്‍-മുനിസിപ്പല്‍-ബോണ്ട്;-50-പുതിയ-വിമാനത്താവളങ്ങളും-ഹെലിപോര്‍ട്ടുകളും

നഗരവികസനത്തിന് പണം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ട്; 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.