Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

56 ലക്ഷം ഉപയോക്താക്കളുടെ വൈദ്യുതിനിരക്ക്‌ ഇരട്ടിയാകും ; സ്വകാര്യ കമ്പനികൾക്ക് കേന്ദ്രത്തിന്റെ സ്‌മാർട്ട്‌ മീറ്റർ

by News Desk
January 23, 2023
in KERALA
0
56-ലക്ഷം-ഉപയോക്താക്കളുടെ-വൈദ്യുതിനിരക്ക്‌-ഇരട്ടിയാകും-;-സ്വകാര്യ-കമ്പനികൾക്ക്-കേന്ദ്രത്തിന്റെ-സ്‌മാർട്ട്‌-മീറ്റർ
0
SHARES
66
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കാനുള്ള കേന്ദ്രപദ്ധതി സ്വകാര്യ ഏജൻസിവഴി നടപ്പാക്കിയാൽ ഉപയോക്താവിന് 130 രൂപ പ്രതിമാസം അധികം നൽകേണ്ടിവരും. മാസം 50 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുകയും 100 രൂപയിൽ താഴെ നിരക്ക് നൽകുകയും ചെയ്യുന്ന 26.2 ലക്ഷം കുടുംബങ്ങൾ സ്മാർട്ട് മീറ്റർ തുകകൂടി നൽകേണ്ടിവരുമ്പോൾ വൈദ്യുതിനിരക്ക് ഇരട്ടിയിലധികമാകും. 50നും 100നും ഇടയിൽ യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന 30.17 ലക്ഷം ഉപയോക്താക്കളുണ്ട്. ഇവർക്കും നിരക്ക് ഇരട്ടിയോളമെത്തും. ഇരുവിഭാഗത്തിലുമായി 56 ലക്ഷം കുടുംബങ്ങൾക്ക് സ്വകാര്യമേഖലയിലെ സ്മാർട്ട് മീറ്റർ ഇരുട്ടടിയാകും. എല്ലാ ഉപയോക്താക്കളും പ്രതിമാസം 130 രൂപ അധികമായി നൽകേണ്ടിവരുമ്പോൾ വർഷം ഒരാൾ 1500 രൂപയിൽ അധികം ഒടുക്കേണ്ടിവരും.

സ്മാർട്ട് മീറ്റർ പദ്ധതിച്ചെലവ് സ്വകാര്യകരാറുകാർ വഹിച്ച് നിശ്ചിത കാലയളവിലേക്ക് പ്രതിമാസ വാടക ഈടാക്കി പരിപാലനമടക്കമുള്ള മുഴുവൻ പ്രവർത്തനങ്ങളും നിർവഹിക്കുന്ന ടോട്ടക്സ് (ടോട്ടൽ എക്സ്പെൻഡിച്ചർ) മാതൃകയിലാണ് കേന്ദ്രം പദ്ധതി നടപ്പാക്കുന്നത്. ഉപയോക്താക്കൾക്ക് പ്രീപെയ്ഡ് സൗകര്യമൊരുക്കുന്നതും ഇതിൽപ്പെടും. വൈദ്യുതി ബോർഡ് നിർവഹിക്കുന്ന റവന്യൂ പ്രവർത്തനങ്ങളാകെ പുറംകരാർ നൽകുന്നനിലയിലാണ് പദ്ധതി.

മീറ്റർ ഒന്നിന് 900 രൂപ കേന്ദ്രസർക്കാർ ധന സഹായമുണ്ടെങ്കിലും പ്രോജക്ട് ഇംപ്ലിമെന്റേഷൻ ഏജൻസി, പ്രോജക്ട് മാനേജ്മെന്റ് ഏജൻസി എന്നിവയുടെ ഫീസും നികുതിയുമായി 720 രൂപയും നൽകേണ്ടിവരുന്നത് കുറച്ചാൽ മീറ്റർ ഒന്നിന് 180 രൂപയുടെ സഹായമാണ് കേന്ദ്രത്തിൽനിന്ന് കിട്ടുക. മീറ്ററിന് 9000 രൂപയിലധികമാണ് വില. നിസ്സാര കേന്ദ്രധനസഹായത്തിന്റെ മറവിൽ സ്വകാര്യ കമ്പനികൾക്ക് വലിയ ലാഭമുണ്ടാകും. പദ്ധതി കെഎസ്ഇബി നേരിട്ട് നടപ്പാക്കാൻ തീരുമാനിച്ചാൽ മീറ്റർ ഹാർഡ്വെയർ ചെലവുമാത്രമേ കണ്ടെത്തേണ്ടതുള്ളൂ. പദ്ധതി നിർവഹണം ബോർഡ് ജീവനക്കാർക്കുതന്നെ ചെയ്യാനുമാകും.

മുഖ്യമന്ത്രിക്ക് 
നിവേദനം നൽകി
വൈദ്യുതി സ്മാർട്ട് മീറ്റർ സ്വകാര്യ മേഖലവഴി നടപ്പാക്കാനുള്ള കേന്ദ്രനീക്കം അനുവദിച്ചാൽ ഉപയോക്താക്കൾക്കും കെഎസ്ഇബിക്കും ഉണ്ടാകുന്ന നഷ്ടങ്ങൾ വിശദീകരിച്ച് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും നിവേദനം നൽകി. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എളമരം കരീം മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു.

Previous Post

പോപ്പുലർ ഫ്രണ്ട്‌ : കണ്ടുകെട്ടിയ സ്വത്തുവിവരം ഇന്ന്‌ ഹൈക്കോടതിക്ക്‌ കൈമാറും

Next Post

നിയമസഭാ സമ്മേളനം; രാവിലെ 9ന് നയപ്രഖ്യാപനത്തോടെ തുടക്കം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നിയമസഭാ-സമ്മേളനം;-രാവിലെ-9ന്-നയപ്രഖ്യാപനത്തോടെ-തുടക്കം

നിയമസഭാ സമ്മേളനം; രാവിലെ 9ന് നയപ്രഖ്യാപനത്തോടെ തുടക്കം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.