Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ലോക തൊഴിലാളി 
സമരങ്ങൾക്ക് ഐക്യദാർഢ്യം

by News Desk
January 22, 2023
in INDIA
0
ലോക-തൊഴിലാളി-
സമരങ്ങൾക്ക്-ഐക്യദാർഢ്യം
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

സ്വന്തം ലേഖകൻ
രഞ്ജന നിരുല- രഘുനാഥ് സിങ് മഞ്ച് (ബംഗളൂരു)
വിവിധ രാജ്യങ്ങളിലെ തൊഴിലാളി സമരങ്ങൾക്ക് സിഐടിയു അഖിലേന്ത്യ സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മൂന്നു ദശകങ്ങളിൽ നവഉദാര നയത്തിനെതിരായ പോരാട്ടങ്ങളുടെ ഫലമായി തൊഴിലാളി പ്രസ്ഥാനത്തിനപ്പുറം വിവിധ ജനവിഭാഗങ്ങൾക്കിടയിലാകെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വർഗാധിഷ്ഠിത ആഗോള ട്രേഡ് യൂണിയൻ കൂട്ടായ്മ വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് (ഡബ്ല്യുഎഫ്ടിയു) ഇവ ഏകോപിപ്പിക്കുന്നു.
ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും നിർദേശങ്ങൾ പാലിച്ചുള്ള നവഉദാര നയങ്ങൾ തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കി.

സിഐടിയു സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചയിൽ അഖിലേന്ത്യ സെക്രട്ടറി 
എളമരം കരീം സംസാരിക്കുന്നു                                                                                                                                         ഫോട്ടോ: പി വി സുജിത്

സിഐടിയു സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചയിൽ അഖിലേന്ത്യ സെക്രട്ടറി 
എളമരം കരീം സംസാരിക്കുന്നു ഫോട്ടോ: പി വി സുജിത്

പ്രതിബന്ധങ്ങൾക്കിടയിലും പല രാജ്യങ്ങളിലും തീവ്രവും സുസ്ഥിരവുമായ പോരാട്ടങ്ങൾ തുടരുന്നു. 2022ൽ, ബ്രിട്ടനിൽ റെയിൽവേ -ടെലികോം തൊഴിലാളികൾ മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി രാജ്യവ്യാപക പണിമുടക്ക് നടത്തി. ഗ്രീസിൽ നവംബർ ഒമ്പതിന് പൊതുപണിമുടക്ക് നടന്നു. ഫ്രഞ്ച് തൊഴിലാളികൾ വേതനവർധന ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങി. അമേരിക്കയിൽ 15,000 നഴ്സുമാരും ലക്ഷത്തിലധികം റെയിൽവേ തൊഴിലാളികളും പണിമുടക്കി. യൂറോപ്പിൽ ജർമനി, ബൽജിയം, സ്വിറ്റ്സർലൻഡ്, സൈപ്രസ്, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, സെർബിയ, ഹംഗറി, മൊൾഡോവ എന്നിവിടങ്ങളിൽ തൊഴിലാളി പ്രതിഷേധങ്ങളുയർന്നു.

മുതലാളിത്തം കടുത്ത പ്രതിസന്ധിയിലുള്ളപ്പോഴാണ് നവഉദാര നയങ്ങൾക്കെതിരെ ലോകമാകെ തൊഴിലാളിവർഗം പോരാട്ടം ശക്തമാക്കുന്നത്. സാർവദേശീയ വർഗ സാഹോദര്യം ഉയർത്തിപ്പിടിച്ച് ഈ പോരാട്ടങ്ങൾക്ക് സിഐടിയു പിന്തുണ പ്രഖ്യാപിച്ചു. കർണാടകത്തിലെ തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയവും സമ്മേളനം പാസാക്കി.

Previous Post

ത്രിപുരയിൽ വൻ 
ജനകീയ മാർച്ച്‌

Next Post

നിരന്തര സമരങ്ങളുടെ 
വർഷം: തപൻ സെൻ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
നിരന്തര-സമരങ്ങളുടെ-
വർഷം:-തപൻ-സെൻ

നിരന്തര സമരങ്ങളുടെ 
വർഷം: തപൻ സെൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.