Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സാർവത്രിക ഭക്ഷ്യഭദ്രത ലക്ഷ്യം: മുഖ്യമന്ത്രി

by News Desk
January 16, 2023
in KERALA
0
സാർവത്രിക-ഭക്ഷ്യഭദ്രത-ലക്ഷ്യം:-മുഖ്യമന്ത്രി
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> സമൂഹത്തിലെ അസമത്വം ഇല്ലായ്മ ചെയ്തുമാത്രമെ ഭക്ഷ്യഭദ്രത ഉറപ്പാക്കാനാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഭക്ഷ്യ കമീഷൻ സംഘടിപ്പിക്കുന്ന ‘കുട്ടികളിലെ പോഷകാഹാര സംരക്ഷണം: വെല്ലുവിളികളും പരിഹാരങ്ങളും’ ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശിശുസൗഹൃദ കേരളം സൃഷ്ടിക്കുക സുപ്രധാന കടമയായാണ് ഏറ്റെടുത്തിട്ടുള്ളത്. അവർക്ക് പോഷകാഹാര ലഭ്യത ഉറപ്പാക്കാൻ ‘പോഷകബാല്യം പദ്ധതി’ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. പാലും മുട്ടയും അടക്കം നൽകുന്നു. ബജറ്റിൽ 62 കോടിയോളം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. കോവിഡ് കാലത്ത് പോഷകാഹാരത്തിന്റെ ആവശ്യകത എല്ലാവരും മനസിലാക്കിയതാണ്. കുട്ടികളുടെ നമ്മുടെ ഭാവിവാഗ്ദാനങ്ങളാണ്. അവരുടെ ആരോഗ്യം ഉറപ്പാക്കാൻ സംയോജിത ശിശുവികസന പദ്ധതി, അനപൂരക പദ്ധതി പോലെയുള്ളവയും കേരളം നടപ്പാക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 14വയസുവരെയുള്ള കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിൽ കേരളം മറ്റ് ഏത് സംസ്ഥാനത്തേക്കാളും മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞ ആറര വർഷത്തിൽ പതിനായിരം കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞ സംസ്ഥാനമായി മാറാൻ കേരളത്തെ ഇത് സഹായിച്ചു. ഭക്ഷ്യഭദ്രത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങളെല്ലാം. പൊതുവിപണിയിൽ ഇടപെടലുകൾ നടത്തി വിലക്കയറ്റം പിടിച്ചുനിർത്താൻ കേരളത്തിനായിട്ടുണ്ട്. പോഷകാഹാരം ലഭ്യമാക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണ് കാര്യക്ഷമമായ പൊതുവിതരണ സമ്പ്രദായം. ഇത് ശക്തിപ്പെടുത്താനുള്ള ഇടപെടലാണ് സംസ്ഥാനത്ത് നടക്കുന്നത്. പുതിയ മാവേലി സ്റ്റോറുകൾ തുറക്കുക, ഉത്സവകാലങ്ങളിൽ ഫെയറുകൾ സംഘടിപ്പിക്കുക, 13ഇന അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ നൽകുക പോലെയുള്ള കാര്യക്ഷമമായ ഇടപെടലുകളാണ് സംസ്ഥാന സർക്കരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്–-അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി.

Previous Post

നേപ്പാൾ വിമാനാപകടം: ബ്ലാക്ബോക്സ് കണ്ടെത്തി ; ദുരന്തദൃശ്യങ്ങൾ മൊബെെൽ ഫോണിലും

Next Post

കാസർഗോഡ് ജിബിജി നിക്ഷേപ തട്ടിപ്പ്: ഉടമ വിനോദ് കുമാർ കസ്റ്റഡിയിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കാസർഗോഡ്-ജിബിജി-നിക്ഷേപ-തട്ടിപ്പ്:-ഉടമ-വിനോദ്-കുമാർ-കസ്റ്റഡിയിൽ

കാസർഗോഡ് ജിബിജി നിക്ഷേപ തട്ടിപ്പ്: ഉടമ വിനോദ് കുമാർ കസ്റ്റഡിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.