Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മാധ്യമവാർത്തകൾ അടിസ്ഥാനരഹിതം: സിപിഐ എം

by News Desk
January 15, 2023
in KERALA
0
മാധ്യമവാർത്തകൾ-അടിസ്ഥാനരഹിതം:-സിപിഐ-എം
0
SHARES
62
VIEWS
Share on FacebookShare on TwitterShare on Whatsapp

ആലപ്പുഴ> ദിവസങ്ങളായി മാധ്യമങ്ങളിൽ സിപിഐ എമ്മിനെതിരെ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥയിൽ ജീവിക്കുന്ന പലരും തെറ്റായ സമീപനങ്ങൾക്കും പ്രവണതകൾക്കും അടിപ്പെടാം. എന്നാൽ എന്നാൽ കമ്യൂണിസ്റ്റ് പാർടി അംഗങ്ങൾ തെറ്റായ പ്രവണതകൾക്ക് അടിപ്പെടരുത്.

ജില്ലയിൽ ചില സഖാക്കൾ സമൂഹം അംഗീകരിക്കാത്ത തെറ്റുകളിൽ അകപ്പെട്ടതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചില സംഘടന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാനടപടികളും ഏകകണ്ഠമായിരുന്നു. എന്നാൽ പാർടിയിൽ ഭിന്നതയുണ്ടെന്ന രൂപത്തിൽ ചില സഖാക്കളുടെ പേരെടുത്ത് പറഞ്ഞ് വസ്തുതാവിരുദ്ധ വാർത്തകളാണ് മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത്. കുട്ടനാട് ഏരിയായിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഈ തർക്കവുമായി ബന്ധപ്പെട്ട ചിലർ കുറെ അധികം സഖാക്കളുടെ പേര് എഴുതി തുടർച്ചയായി മാധ്യമങ്ങൾക്ക് നൽകുകയുണ്ടായി.

അവർ നൽകിയ വിവരങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്തയായി പ്രസിദ്ധീകരിച്ച് പാർടിയെ മോശമാക്കാനുള്ള പ്രവണതയാണ് മാധ്യമങ്ങളിൽ ചിലർ സ്വീകരിക്കുന്നത്. ആയിരക്കണക്കിന് അംഗങ്ങളും ലക്ഷക്കണക്കിന് അനുഭാവികളുമുള്ള പാർടിയിൽ തർക്കങ്ങളും പ്രശ്നങ്ങളും ഉയരുന്നത് സ്വഭാവികമാണ്. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ച് പാർടിയെ ഏകീകരിച്ച് ബഹുജനങ്ങളുമായുള്ള ബന്ധം കൂടുതൽ സുദൃഢമാക്കും.

കുട്ടനാട്ടിലെ പ്രശ്നങ്ങൾ എല്ലാം ഏറെക്കുറെ പരിഹരിച്ചുവരികയാണ്. ഒരു സഖാവ് പോലും മാധ്യമങ്ങൾ ആഗ്രഹിക്കുന്നപോലെ പാർടിക്ക് നഷ്ടപ്പെടില്ല. പാർടിയെ മോശപ്പെടുത്താൻ നടക്കുന്ന കള്ള നുണ പ്രചാരവേലകളെ മുൻകാലങ്ങളിലെ പോലെ പാർടി അംഗങ്ങളും ബഹുജനങ്ങളും തള്ളിക്കളയണമെന്ന് ജില്ലാസെക്രട്ടറി ആർ നാസർ അറിയിച്ചു.

Previous Post

വധശ്രമക്കേസ്: ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ ജോലിയിൽ നിന്ന്‌ പിരിച്ചുവിട്ടു

Next Post

“എനിക്ക് നിറം നഷ്‌ടപ്പെടുന്നു’; രോഗാവസ്ഥയിലും ആത്മവിശ്വാസം നിറഞ്ഞ കുറിപ്പുമായി മംമ്‌ത മോഹൻദാസ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
“എനിക്ക്-നിറം-നഷ്‌ടപ്പെടുന്നു’;-രോഗാവസ്ഥയിലും-ആത്മവിശ്വാസം-നിറഞ്ഞ-കുറിപ്പുമായി-മംമ്‌ത-മോഹൻദാസ്‌

"എനിക്ക് നിറം നഷ്‌ടപ്പെടുന്നു'; രോഗാവസ്ഥയിലും ആത്മവിശ്വാസം നിറഞ്ഞ കുറിപ്പുമായി മംമ്‌ത മോഹൻദാസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.