തിരുവനന്തപുരം> ചിത്രകാരിയും നർത്തകിയുമായ ലേഖ ശ്രീനിവാസൻ അന്തരിച്ചു. മുൻ അംബാസഡർ ടി പി ശ്രീനിവാസന്റെ ഭാര്യയാണ്. കരുണ ചാരിറ്റീസ് ഇന്റർനാഷനൽ എന്ന സന്നദ്ധ സംഘടനയുടെയും വേൾഡ് മലയാളി കൗൺസിലിന്റെയും ചെയർപേഴ്സൻ പദവി വഹിച്ചിട്ടുണ്ട്.
സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് ശാന്തികവാടത്തിൽ നടക്കും. മക്കൾ: ശ്രീനാഥ്, ശ്രീകാന്ത്