Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മാസംതോറും വൈദ്യുതി നിരക്ക്‌ വർധന ; സംസ്ഥാനത്തെ കാഴ്‌ചക്കാരാക്കി കുത്തകകൾക്ക്‌ ഒത്താശ

by News Desk
January 5, 2023
in KERALA
0
മാസംതോറും-വൈദ്യുതി-നിരക്ക്‌-വർധന-;-സംസ്ഥാനത്തെ-കാഴ്‌ചക്കാരാക്കി-കുത്തകകൾക്ക്‌-ഒത്താശ
0
SHARES
30
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
മാസംതോറും വൈദ്യുതി നിരക്ക് കൂട്ടാൻ വിതരണ കമ്പനികൾക്ക് അനുമതി നൽകുന്ന കേന്ദ്രസർക്കാരിന്റെ ചട്ടഭേദഗതി സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തൽ. കേന്ദ്ര വൈദ്യുതി നിയമവും മറികടന്നാണ് കരട് വൈദ്യുതി ചട്ടഭേദഗതി അന്തിമമാക്കിയത്.

വൈദ്യുതി, സമവർത്തി പട്ടികയിലുള്ളതാണെന്നത് പരിഗണിക്കാതെയാണ് സംസ്ഥാനങ്ങളെ കാഴ്ചക്കാരാക്കി നിരക്ക് തീരുമാനിക്കാൻ കമ്പനികൾക്ക് കേന്ദ്രം അധികാരം നൽകിയത്. ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണിത്. കേന്ദ്രവൈദ്യുതി നിയമം 2003 പ്രകാരം, സംസ്ഥാനത്തിന്റെ റഗുലേററ്ററി കമീഷനുകളാണ് നിലവിൽ അധികനിരക്കിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നത്. മൂന്നുമാസം കൂടുമ്പോൾ നൽകുന്ന അപേക്ഷയിൽ കമീഷൻ പൊതുജനങ്ങളിൽനിന്നുൾപ്പെടെ അഭിപ്രായംതേടിയിരുന്നു. തുടർന്നാണ് നീതിയുക്തമായ നിരക്ക് നിശ്ചയിക്കാൻ അനുവദിച്ചിരുന്നത്. ചട്ടഭേഗദഗതിപ്രകാരം ഇനി കമ്പനികൾക്ക് മാസംതോറും നിരക്ക് നിശ്ചയിച്ച് ഈടാക്കാം.

കേന്ദ്രവൈദ്യുതി നിയമത്തിന് എതിരായി, സ്വകാര്യ കമ്പനികളും വിതരണ കമ്പനികളുമായുള്ള തർക്കം 120 ദിവസത്തിനകം റഗുലേറ്ററി കമീഷനുകൾ പരിഹരിച്ചില്ലെങ്കിൽ പരാതിക്കാർക്ക് നേരിട്ട് കേന്ദ്ര ഇലക്ട്രിസിറ്റി അപലറ്റ് ട്രിബ്യൂണലിനെ സമീപിക്കാമെന്നും ഭേഭദഗതിയുണ്ട്. ഇതും സംസ്ഥാനങ്ങളുടെയും റഗുലേറ്ററി കമീഷനുകളുടെയും അധികാരമില്ലാതാക്കും. ഈ സാഹചര്യത്തിൽ നിയമപോരാട്ടമുൾപ്പെടെയുള്ള സാധ്യതകളെക്കുറിച്ച് സംസ്ഥാനങ്ങൾ പരിശോധിച്ചേക്കും.വിവിധതരത്തിലുള്ള പുനരുപയോഗ ഊർജത്തിന് ‘പൂൾഡ് താരിഫ്’ ഏർപ്പെടുത്തിയതുമാത്രമാണ് അൽപ്പമെങ്കിലും ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നത്.

നടപ്പായാൽ മറ്റൊരു ‘പെട്രോൾ കൊള്ള’
എണ്ണക്കമ്പനികൾക്ക് ഇന്ധനവില നിർണയാധികാരം കൈമാറിയതിന് സമാനമാണ് വൈദ്യുതി ചട്ടഭേദഗതിയും. ഇതോടെ പെട്രോൾ/ഡീസൽ വിലപോലെ വൈദ്യുതിനിരക്കും അടിക്കടി കൂടും. അദാനി, ടാറ്റ, റിലയൻസ്, ടോറന്റ്, സെസ്ക് തുടങ്ങിയ സ്വകാര്യ കമ്പനികൾക്ക് അധികചെലവ് പെരുപ്പിച്ച് കാണിച്ച് വൈദ്യുതി ഉപയോക്താക്കളെ കൊള്ളയടിക്കാനും സാധിക്കും. കെഎസ്ഇബിയെപ്പോലുള്ള സ്ഥാപനങ്ങൾമാത്രമാകും ആശ്വാസം. എന്നാൽ അവയും നിയമം നടപ്പാക്കേണ്ടിവരും. നിയമവിദഗ്ധരുമായി ആലോചിച്ചാകും തീരുമാനമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.

Previous Post

ബിജെപി പീഡകരുടെ 
സുരക്ഷാകേന്ദ്രം : 
സുഭാഷിണി അലി

Next Post

മധുരത്തെ ബോംബാക്കി മാധ്യമങ്ങൾ ; സ്വകാര്യം വിയോജിപ്പാണെന്ന്‌ പ്രചാരണം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മധുരത്തെ-ബോംബാക്കി-മാധ്യമങ്ങൾ-;-സ്വകാര്യം-വിയോജിപ്പാണെന്ന്‌-പ്രചാരണം

മധുരത്തെ ബോംബാക്കി മാധ്യമങ്ങൾ ; സ്വകാര്യം വിയോജിപ്പാണെന്ന്‌ പ്രചാരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.