Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സജി ചെറിയാന്റെ സത്യപ്രതിജ്ഞ; സർക്കാർ കത്ത്‌ പരിശോധിച്ച്‌ തീരുമാനമെടുക്കുമെന്ന്‌ ഗവർണർ

by News Desk
January 3, 2023
in KERALA
0
സജി-ചെറിയാന്റെ-സത്യപ്രതിജ്ഞ;-സർക്കാർ-കത്ത്‌-പരിശോധിച്ച്‌-തീരുമാനമെടുക്കുമെന്ന്‌-ഗവർണർ
0
SHARES
32
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > മന്ത്രിസഭ അംഗമായി സജി ചെറിയാന്റെ സത്യപ്രതിജ്ഞ സമയം സംബന്ധിച്ച് തിങ്കളാഴ്ചയും ഗവർണർ തീരുമാനമെടുത്തില്ല. സന്ധ്യയോടെ ശ്രീനഗറിൽനിന്ന് തിരുവനന്തപുരത്ത് എത്തിയിട്ടും സത്യപ്രതിജ്ഞ സംബന്ധിച്ച് സർക്കാർ ശുപാർശയിൽ മറുപടി നൽകിയില്ല.

ബുധനാഴ്ച സത്യപ്രതിജ്ഞ നടത്താമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ചീഫ് സെക്രട്ടറി ശനിയാഴ്ച രാജ്ഭവന് കൈമാറിയിരുന്നു. ഇതിലെ ഭരണഘടനാപരമായ വിഷയങ്ങൾ പരിശോധിച്ച ഗവർണറുടെ സ്റ്റാൻഡിങ് കോൺസിൽ സത്യപ്രതിജ്ഞയ്ക്ക് അനുകൂല നിലപാടാണ് അറിയച്ചത്. മന്ത്രിയെ നിയമിച്ചുള്ള മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാൻ കഴിയില്ലെന്നാണ് സ്റ്റാൻഡിങ് കോൺസിൽ അറിയിച്ചത്. ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സത്യപ്രതിജ്ഞയ്ക്ക് സൗകര്യം ഒരുക്കുകയെന്ന് ഞായറാഴ്ച സ്റ്റാൻഡിംഗ് കൗൺസിലിൽ രാജ്ഭവന് നൽകിയ റിപ്പോർട്ടിൽ ചുണ്ടിക്കാട്ടി. പ്രസംഗവുമായി ബന്ധപ്പെട്ട പരാതിയിൽ ഹൈക്കോടതി ഉത്തരവും പൊലീസ് അന്വേഷണ റിപ്പോർട്ടും സജി ചെറിയാന് അനുകൂലമാണ്. നിയപരമായി മറ്റു തടസങ്ങളില്ല. എന്നിട്ടും തന്റെ തീരുമാനം നീട്ടികൊണ്ടുപോകുകയാണ് ഗവർണർ.

തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിയ ഗവർണർ സത്യപ്രതിജ്ഞ സംബന്ധിച്ച സർക്കാർ കത്ത് താൻ കണ്ടിട്ടില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ശുപാർശ രാജ്ഭവനിൽ എത്തിയിട്ടുണ്ട്. അത് പരിശോധിച്ചശേഷമേ തീരുമാനമെടുക്കൂ. സജി ചെറിയാന്റെ സത്യപ്രതിജ്ഞ സാധാരണ സാഹചര്യമല്ല. മന്ത്രിസ്ഥാനം ഒഴിഞ്ഞ ഒരാൾ വീണ്ടും മന്ത്രിയായി ചുമതലയേൽക്കുന്നതിന് ശുപാർളശ ലഭിച്ചാൽ നിയമോപദേശം തേടുക സ്വാഭാവിക പ്രക്രിയയാണ്. സാധാരണ നിലയിൽ മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. നിലവിലേത് സാധാരണ വിഷയമല്ല. ആദ്യമായി ചുമതല ഏൽക്കുകയല്ല. ഭരണഘടനയുടെ അന്തസിനെ ചോദ്യം ചെയ്തുവെന്ന കുറ്റമാണ് ആരോപിക്കപ്പെട്ടത്. അതിനാൽതന്നെ അതിന്റെ പശ്ചാത്തലവും കേസിന്റെ സാഹചര്യവും പരിശോധിക്കേണ്ടതുണ്ട്. നിയമോപദേശവും പരിഗണിക്കേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു.

Previous Post

വടകരയിലെ വ്യാപാരിയുടെ കൊലപാതകം: പ്രതി പിടിയിൽ

Next Post

മാളികപ്പുറം അപകടം; പത്തനംതിട്ട കലക്‌ടറോട് ദേവസ്വം മന്ത്രി റിപ്പോർട്ട്‌ തേടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മാളികപ്പുറം-അപകടം;-പത്തനംതിട്ട-കലക്‌ടറോട്-ദേവസ്വം-മന്ത്രി-റിപ്പോർട്ട്‌-തേടി

മാളികപ്പുറം അപകടം; പത്തനംതിട്ട കലക്‌ടറോട് ദേവസ്വം മന്ത്രി റിപ്പോർട്ട്‌ തേടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.