Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വിജിലൻസിന്‌ റെക്കോഡ്‌ ; ‘ട്രാപ്പിലാ’യത്‌ 56 ഉദ്യോഗസ്ഥർ

by News Desk
January 2, 2023
in KERALA
0
വിജിലൻസിന്‌-റെക്കോഡ്‌-;-‘ട്രാപ്പിലാ’യത്‌-56-ഉദ്യോഗസ്ഥർ
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

സ്വന്തം ലേഖകൻ
തിരുവനന്തപുരം
കഴിഞ്ഞ വർഷം വിജിലൻസിന്റെ ‘ട്രാപ്പിലാ’യത് കൈക്കൂലിക്കാരായ 47 കേസിലായി 56 ഉദ്യോഗസ്ഥർ . വിജിലൻസിന്റെ ചരിത്രത്തിൽ സർവകാല റെക്കോഡാണ് ഇത്. സർക്കാർ ഓഫീസുകളിലെ അഴിമതി തടയാനായുള്ള മിന്നൽ പരിശോധനകളിലും വിജിലൻസ് കഴിഞ്ഞവർഷം റെക്കോഡിട്ടു. 1715 മിന്നൽ പരിശോധനകളാണ് ഒരുവർഷത്തിനിടെ നടത്തിയത്. ഇതിൽ 13 എണ്ണം സംസ്ഥാന വ്യാപകമായി ഒരേ സമയമാണ് നടന്നത്. മോട്ടോർ വാഹന, പൊതുവിദ്യാഭ്യാസ, തദ്ദേശഭരണ, ഹയർ സെക്കൻഡറി, ആരോഗ്യ, രജിസ്ട്രേഷൻ, റവന്യൂ, പൊതുമരാമത്ത്, പൊതുവിതരണ വകുപ്പുകളിലായിരുന്നു മിന്നൽ പരിശോധന.

2021 (1019), 2020( 861), 2019(1330), 2018( 598) എന്നിങ്ങനെയായിരുന്നു മിന്നൽ പരിശോധനയുടെ എണ്ണം. സമീപകാലത്ത് 75 കേസിൽ പ്രതികൾക്ക് ശിക്ഷ നൽകി. കഴിഞ്ഞ ഒരു വർഷം 88 വിജിലൻസ് അന്വേഷണവും 116 രഹസ്യാന്വേഷണവും ഒമ്പത് ട്രിബ്യൂണൽ അന്വേഷണത്തിനും തുടക്കമിട്ടു. 62 കേസിലാണ് കഴിഞ്ഞവർഷം അന്വേഷണം പൂർത്തിയാക്കിയത്. 446 കേസിൽ പ്രാഥമികാന്വേഷണം നടന്നു. 2021 ൽ ഇത് 232 ആയിരുന്നു.

സംസ്ഥാന വിജിലൻസിൽ 178 വിജിലൻസ് കേസാണ് രജിസ്റ്റർ ചെയ്തത്. 2021ൽ 101, 2020ൽ 82, 2019ൽ 79 കേസുകൾ രജിസ്റ്റർ ചെയ്തു.
അഴിമതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ നാടകം നടത്തി. ജനങ്ങൾക്ക് വിജിലൻസിലുള്ള വിശ്വാസം വർധിപ്പിച്ചതായി വിജിലൻസ് ഡയറക്ടർ എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

Previous Post

പാലാവയൽ പള്ളിപ്പെരുന്നാൾ ; വെടിക്കെട്ടപകടത്തിൽ 30 പേർക്ക്‌ പരിക്ക്‌

Next Post

ഗുരുദർശനം എന്നും പ്രചോദനം : എം വി ഗോവിന്ദൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഗുരുദർശനം-എന്നും-പ്രചോദനം-:-എം-വി-ഗോവിന്ദൻ

ഗുരുദർശനം എന്നും പ്രചോദനം : എം വി ഗോവിന്ദൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.