Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഹൃദയംതൊട്ട്‌ നേതാക്കൾ വീടുകളിൽ ; സിപിഐ എം ഗൃഹസന്ദർശനത്തിന്‌ ആവേശതുടക്കം

by News Desk
January 2, 2023
in KERALA
0
ഹൃദയംതൊട്ട്‌-നേതാക്കൾ-വീടുകളിൽ-;-സിപിഐ-എം-ഗൃഹസന്ദർശനത്തിന്‌-ആവേശതുടക്കം
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കോടിയത്ത്
തിരുവനന്തപുരം
ജനങ്ങളുമായുള്ള ആത്മബന്ധത്തിന് കൂടുതൽ ഇഴയടുപ്പമേകാൻ സിപിഐ എം ആരംഭിച്ച ഗൃഹസന്ദർശനത്തിന് ആവേശതുടക്കം. സംസ്ഥാനതലത്തിൽ പൂന്തുറ പുത്തൻപള്ളിയിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടക്കം കുറിച്ചു. കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണന തുറന്ന് കാട്ടിയും പിണറായി സർക്കാരിന്റെ ജനപക്ഷ. വികസന നിലപാടുകൾ വിശദീകരിച്ചുമാണ് ഗൃഹസന്ദർശനം. പൊളിറ്റ് ബ്യുറോ അംഗങ്ങൾ മുതൽ പാർടി അംഗങ്ങൾ വരെയുള്ളവർ പ്രചാരണത്തിൽ പങ്കാളികളായി. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ വീടുകളും സന്ദർശിച്ച് ജനങ്ങൾക്ക് പറയാനുള്ളതു മുഴുവൻ കേട്ടതിനൊപ്പം അറിയാനുള്ള കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി.

അഭിപ്രായങ്ങൾ തുറന്നുപറഞ്ഞും പോരായ്മകളും നിർദേശങ്ങളും നേരിട്ടറിയിച്ചുമാണ് ജനങ്ങൾ പരിപാടിയെ ഏറ്റെടുത്തത്. ഗൃഹസന്ദർശനം 20 വരെ തുടരും. തുടർന്ന് കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ 31 വരെ ലോക്കൽ തലത്തിൽ ആദ്യഘട്ട പ്രക്ഷോഭം സംഘടിപ്പിക്കും.

Previous Post

കേന്ദ്ര നിഷേധം ; സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ , ബജറ്റിനും കടമ്പ

Next Post

പാർടി മതത്തിനെതിരല്ല , മതവിരുദ്ധവും വിശ്വാസവിരുദ്ധവുമായ ഒരു നിലപാടും സർക്കാരോ സിപിഐ എമ്മോ സ്വീകരിക്കില്ല : എം വി ഗോവിന്ദൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പാർടി-മതത്തിനെതിരല്ല-,-മതവിരുദ്ധവും-വിശ്വാസവിരുദ്ധവുമായ-ഒരു-നിലപാടും-സർക്കാരോ-സിപിഐ-എമ്മോ-സ്വീകരിക്കില്ല-:-എം-വി-ഗോവിന്ദൻ

പാർടി മതത്തിനെതിരല്ല , മതവിരുദ്ധവും വിശ്വാസവിരുദ്ധവുമായ ഒരു നിലപാടും സർക്കാരോ സിപിഐ എമ്മോ സ്വീകരിക്കില്ല : എം വി ഗോവിന്ദൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.