പുതുപ്പാടി > കണ്ണപ്പൻകുണ്ട് പനച്ചിങ്കൽ രാമചന്ദ്രൻ (65) അന്തരിച്ചു. സംസ്കാരം ശനി രാവിലെ പത്തിന് കാരക്കുന്നു പൊതു ശ്മശാനത്തിൽ. ഭാര്യ: പാർവതി. മക്കൾ: പി ആർ ഷിജു (സീനിയർ റിപ്പോർട്ടർ ദേശാഭിമാനി, കൽപ്പറ്റ), പി ആർ ഷിനി (ബിആർസി, താമരശ്ശേരി). മരുമക്കൾ: കെ എസ് സജു (ഈങ്ങാപ്പുഴ), കെ പി ഷബ്ന (ചക്കിക്കാവ്). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ശശീന്ദ്രൻ (റിട്ട. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ്), രാധാകൃഷ്ണൻ, സുധാകുമാരി (ചെത്തുകടവ്), മിനി കുമാരി (ഊരള്ളൂർ).