Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പൊലീസിലെ ക്രിമിനലുകൾക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി

by News Desk
December 23, 2022
in KERALA
0
പൊലീസിലെ-ക്രിമിനലുകൾക്കെതിരെ-കർശന-നടപടി:-മുഖ്യമന്ത്രി
0
SHARES
48
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊല്ലം> പൊലീസ് സേനയിൽ ക്രിമിനൽ, സമൂഹവിരുദ്ധ സ്വഭാവമുള്ളവർ വേണ്ടെന്നും അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ചില കുറ്റവാളികൾ രക്ഷപ്പെടുന്ന അവസ്ഥയുണ്ട്. സംസ്ഥാനം വിട്ടുപോകുന്നവരുമുണ്ട്. ഇത്തരക്കാരെ കേരളത്തിനു പുറത്തുപോയി പിടിക്കുന്ന നടപടി വേഗത്തിലാക്കും. മികവുറ്റ കുറ്റാന്വേഷണരീതി നടപ്പാക്കും.

രാജ്യത്തിന് മാതൃകയായ ക്രമസമാധാന നിലയുള്ള സംസ്ഥാനമാണ് കേരളം. നമ്മുടെ സേന അഭിമാനിക്കാവുന്ന നിലയിലേക്കു മാറി. ഏത് ഉന്നത വിദ്യാഭ്യാസ യോ​ഗ്യതയുള്ളവർക്കും സേനയുടെ ഭാഗമാകാവുന്ന നിലയായി. അതിന് അനുസൃതമായി സേനയുടെ രീതിയിലും മാറ്റമുണ്ടായി.
പൊലീസിനെ പ്രകോപിപ്പിച്ച് ഇടപെടീക്കാൻ ചില സ്ഥലങ്ങളിൽ ശ്രമം നടന്നു. എന്നാൽ, അനിതര സാധാരണമായ സംയമനം പൊലീസ് സേന കാണിച്ചു. അത് സമൂഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞതുകൊണ്ടും ചിലരുടെ ​ഗൂഢോദ്ദേശം കൃത്യമായി മനസ്സിലാക്കിയതുകൊണ്ടുമാണ്.

പൊലീസിന്റെ പ്രവൃത്തികളെക്കുറിച്ച് ഏറെ ആശങ്കയുള്ളത് വലതുപക്ഷക്കാരിലാണ്. ആശങ്കകൾ അസ്ഥാനത്താണെന്ന് ബോധ്യപ്പെടുത്തുന്ന സംഭവങ്ങൾ അടുത്തിടെയുണ്ടായി. അടിച്ചമർത്തുന്ന സ്വഭാവം പൊലീസിന് ലഭിച്ചത് ബ്രിട്ടീഷ് ഭരണകാലത്താണ്. കൊല്ലും കൊലയും നടത്താൻ അധികാരമുള്ള നാടുവാഴികളുടെ പിന്തുണ പൊലീസിനുണ്ടായിരുന്നു. കാലംമാറി. ജനാധിപത്യ വ്യവസ്ഥയിൽ ജനദ്രോഹ നിലപാടെടുത്താൽ ശിക്ഷിക്കപ്പെടുന്ന അവസ്ഥ വന്നു. ഉന്നത ബിരുദധാരികൾ പൊലീസ്സേനയുടെ ഭാഗമാണിപ്പോൾ. പുതിയ പരിഷ്കാരങ്ങൾ സേനയുടെ മുഖം മാറ്റി. ആധുനിക കാലത്തിന് യോജിച്ച തരത്തിൽ സേനയ്ക്ക് മാറാൻ കഴിഞ്ഞു.

പൊലീസിൽനിന്ന് വിരമിച്ചവർ ചില ന്യായമായ ചില പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ അടിയന്തര പരിഹാരമുണ്ടാകും–- മുഖ്യമന്ത്രി പറഞ്ഞു.

Previous Post

വിമാനക്കമ്പനികള്‍ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണം: ഡിവൈഎഫ്ഐ

Next Post

സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സ്ത്രീകള്‍ക്ക്-സാമ്പത്തിക-സ്വാശ്രയത്വം-പ്രധാനം:-മന്ത്രി-വീണാ-ജോര്‍ജ്

സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.