Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പൂരനഗരിയിൽ പോരാട്ടത്തിന്റെ ചെങ്കൊടിയേറി ; കിസാൻസഭ അഖിലേന്ത്യ സമ്മേളനത്തിന്‌ തൃശൂരിൽ തുടക്കം

by News Desk
December 13, 2022
in KERALA
0
പൂരനഗരിയിൽ-പോരാട്ടത്തിന്റെ-ചെങ്കൊടിയേറി-;-കിസാൻസഭ-അഖിലേന്ത്യ-സമ്മേളനത്തിന്‌-തൃശൂരിൽ-തുടക്കം
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

കോടിയേരി ബാലകൃഷ്ണൻ നഗർ 
(തൃശൂർ)
കർഷകപോരാട്ടത്തിന്റെ വീര്യവുമായി കിസാൻസഭ 35–-ാം അഖിലേന്ത്യാ സമ്മേളനത്തിന് തൃശൂരിൽ ചെങ്കൊടി ഉയർന്നു. പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഇ പി ജയരാജൻ ദീപശിഖ തെളിച്ചു. സംഘാടകസമിതി ചെയർമാൻ കെ രാധാകൃഷ്ണൻ പതാക ഉയർത്തി.

പോരാട്ടഭൂമികളായ തെലങ്കാന, കീഴ്വെൺമണി എന്നിവിടങ്ങളിൽനിന്ന് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഡോ. വിജുകൃഷ്ണൻ, ട്രഷറർ പി കൃഷ്ണപ്രസാദ് എന്നിവർ നയിച്ച ദീപശിഖാ ജാഥയ്ക്കും പുന്നപ്ര –-വയലാറിൽനിന്ന് സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ നയിച്ച പതാകജാഥയ്ക്കും കയ്യൂരിൽനിന്ന് സംസ്ഥാന സെക്രട്ടറി വത്സൻ പനോളി നയിച്ച കൊടിമര ജാഥയ്ക്കും ജില്ലാ അതിർത്തികളിൽ വൻവരവേൽപ്പ് നൽകി. ബൈക്കിൽ ചെങ്കൊടിയുമായി വളന്റിയർമാർ അണിനിരന്നു. അത്ലറ്റുകളും ബാൻഡ് വാദ്യവും അകമ്പടിയായി. മൂന്നു ജാഥയും ശക്തൻനഗറിൽ സംഗമിച്ച് മഹാജനപ്രവാഹമായി പൊതുസമ്മേളന നഗരിയിലേക്കെത്തി. പതാക ബേബിജോണും ദീപശിഖ എം എം വർഗീസും കൊടിമരം എം കെ കണ്ണനും ഏറ്റുവാങ്ങി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹന്നൻമൊള്ള, സംഘാടകസമിതി ജനറൽ കൺവീനർ എ സി മൊയ്തീൻ തുടങ്ങിയ നേതാക്കളുമടക്കം ആയിരങ്ങൾ സാക്ഷിയായി. പൂരനഗരിയുടെ പെരുമയുമായി പെരിങ്ങോട് ചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പഞ്ചവാദ്യം വാദ്യവിരുന്നായി.

നാലുദിവസത്തെ പ്രതിനിധി സമ്മേളനം ചൊവ്വാഴ്ച കെ വരദരാജൻ നഗറിൽ (പുഴയ്ക്കൽ ലുലു കൺവൻഷൻ സെന്റർ) ജനറൽ സെക്രട്ടറി ഹന്നൻമൊള്ള ഉദ്ഘാടനം ചെയ്യും. വിദേശത്തുനിന്നുള്ളവരുൾപ്പെടെ 803 പ്രതിനിധികൾ പങ്കെടുക്കും. 16ന് വൈകിട്ട് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Previous Post

‘നിങ്ങളാണ് എക്കാലത്തേയും മികച്ച കളിക്കാരൻ’- റൊണാൾഡോയ്‌ക്ക്‌ പിന്തുണയുമായി കോഹ്‌ലി

Next Post

എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് തുടക്കം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
എസ്‌എഫ്‌ഐ-അഖിലേന്ത്യാ-സമ്മേളനത്തിന്-ഇന്ന്-തുടക്കം

എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് തുടക്കം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.