Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഗോൾമേളം ; എതിരാളികൾക്ക്‌ താക്കീതുമായി അർജന്റീന ; പരിശീലന മത്സരത്തിൽ യുഎഇയെ അഞ്ച് ഗോളിന്‌ വീഴ്‌ത്തി

by News Desk
November 17, 2022
in SPORTS
0
ഗോൾമേളം-;-എതിരാളികൾക്ക്‌-താക്കീതുമായി-അർജന്റീന-;-പരിശീലന-മത്സരത്തിൽ-യുഎഇയെ-അഞ്ച്-ഗോളിന്‌-വീഴ്‌ത്തി
0
SHARES
27
VIEWS
Share on FacebookShare on TwitterShare on Whatsapp

അബുദാബി
ഖത്തറിൽ എതിരാളികൾക്ക് താക്കീതുമായി അർജന്റീന വരുന്നു. പരിശീലന മത്സരത്തിൽ യുഎഇയെ അഞ്ച് ഗോളിന് മുക്കി. പരിക്കുമാറി കളത്തിലെത്തിയ എയ്ഞ്ചൽ ഡി മരിയ ഇരട്ടഗോൾ നേടി. ഒന്നിന് വഴിയൊരുക്കുകയും ചെയ്തു. ക്യാപ്റ്റൻ ലയണൽ മെസി, ജൂലിയൻ അൽവാരസ്, യോക്വിൻ കൊറേയ എന്നിവരും ലക്ഷ്യംകണ്ടു. മെസിയാണ് അൽവാരസിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത്. പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം എതിരാളിയെ പിന്നിലാക്കിയ അർജന്റീന, കളിയിലുടനീളം മികച്ച പ്രകടനം നടത്തി. 22ന് സൗദി അറേബ്യയ്ക്കെതിരെയാണ് ലോകകപ്പിലെ ആദ്യകളി.

ക്രൊയേഷ്യ സൗദി അറേബ്യയെ ഒരു ഗോളിന് വീഴ്ത്തി. രണ്ടാംപകുതിയിൽ ആന്ദ്രെ ക്രമറിച്ചാണ് വിജയഗോൾ കുറിച്ചത്. പ്രധാന താരങ്ങളായ ക്യാപ്റ്റൻ ലൂകാ മോഡ്രിച്ച്, ഇവാൻ പെരിസിച്ച്, മാറ്റിയോ കൊവാസിച്ച് എന്നിവരെല്ലാം പകരക്കാരായാണ് കളത്തിൽ എത്തിയത്. 23ന് മൊറോക്കോയുമായാണ് നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയുടെ ലോകകപ്പിലെ ആദ്യ കളി.

സ്പെയ്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ഇന്ന് പരിശീലന മത്സരത്തിനിറങ്ങുന്നു. സ്പെയ്നിന് ജോർദാനാണ് എതിരാളി. രാത്രി ഒമ്പതരയ്ക്കാണ് മത്സരം. പോർച്ചുഗൽ രാത്രി 12.15ന് നൈജീരിയയുമായി ഏറ്റുമുട്ടും. ജപ്പാൻ–-ക്യാനഡ പോരാട്ടവും ഇന്നുണ്ട്. മറ്റ് ഒരുക്ക മത്സരങ്ങളിൽ സ്വിറ്റ്സർലൻഡ് ഘാനയെയും കോസ്റ്ററിക്ക ഇറാഖിനെയും മൊറോക്കോ ജോർജിയയെയും കാമറൂൺ പനാമയെയും നേരിടും.

Previous Post

നെഞ്ചുയർത്തി 
ഇതാ ഖത്തർ

Next Post

യുഎഇയില്‍ അവശ്യവസ്തുക്കളുടെ വില വര്‍ധന തടയാന്‍ സര്‍ക്കാര്‍ നടപടി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
യുഎഇയില്‍-അവശ്യവസ്തുക്കളുടെ-വില-വര്‍ധന-തടയാന്‍-സര്‍ക്കാര്‍-നടപടി

യുഎഇയില്‍ അവശ്യവസ്തുക്കളുടെ വില വര്‍ധന തടയാന്‍ സര്‍ക്കാര്‍ നടപടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.