തിരുവനന്തപുരം> ഗവര്‍ണറുടെ മാധ്യമ വിലക്കിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.. ഗവര്‍ണര്‍ ചെയ്തത് ശുദ്ധ മര്യാദകേടെന്ന് കാനം രാജേന്ദ്രന് പ്രതികരിച്ചു.ഗവര്‍ണര്‍ക്കെതിരെയുള്ള നടപടി വഴിയെ കാണാം.മാധ്യമങ്ങളെ ഒഴിവാക്കിയപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നെന്നും കാനം രാജേന്ദ്രന് പ്രതികരിച്ചു.