Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സാങ്കേതിക സർവ്വകലാശാല വിസി; ഗവർണർ തിരുകി കയറ്റിയത് എംടെക്ക് പ്രവേശന നടപടിയിൽ വൻ വീഴ്ച്ച വരുത്തിയ അധ്യാപികയെ

by News Desk
November 5, 2022
in KERALA
0
സാങ്കേതിക-സർവ്വകലാശാല-വിസി;-ഗവർണർ-തിരുകി-കയറ്റിയത്-എംടെക്ക്-പ്രവേശന-നടപടിയിൽ-വൻ-വീഴ്ച്ച-വരുത്തിയ-അധ്യാപികയെ
0
SHARES
25
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > എപിജെ അബ്ദുൾകലാം യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ ചുമതല നൽകിയിരിക്കുന്നത് ഗുരുതര ക്രമക്കേടുകൾ നടത്തിയ അധ്യാപികയ്ക്ക്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഗുരുതര ക്രമക്കേടുകൾ നടത്തിയതായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് കണ്ടെത്തിയ ഡോ. സിസാ തോമസിനാണ് വിസിയുടെ ചുമതല ഗവർണർ നൽകിയിരിക്കുന്നത്. ദീർഘകാലം യുജിസിയിൽ ഉന്നത തസ്തിയിൽ പ്രവൃത്തി പരിചയമുളള ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൾസെക്രട്ടറി ഡോ. ഇഷിതാ റോയിയെ ശുപാർശ ചെയ്ത സർക്കാരിന്റെ തീരുമാനത്തിന് വിരുദ്ധമായിട്ടാണ് നിലവിൽസാങ്കേതിക വിദ്യാഭ്യാസ ഡയറക്റേറ്റിലെ സീനിയർജോയിന്റ് ഡയറക്ടറായ ഡോ. സിസാ തോമസിനെ ​ഗവർണർ ഏകപക്ഷീയമായി നിയമിച്ചത്.

ഡോക്ടർ സിസാ തോമസിനായിരുന്നു 2021-22 അധ്യയന വർഷത്തെ എംടെക് അഡ്മിഷന്റെ ചുമതല. എന്നാൽ പ്രവേശനവുമായി ബന്ധപ്പെട്ട ഓഫീസ് ഓർഡർ സിസാ തോമസ് ഇറക്കാതിരുന്നത് മൂലം എംടെക് അഡ്മിഷൻ താളം തെറ്റി. ഉയർന്ന റാങ്ക് ഉണ്ടായിരുന്ന വിദ്യാർത്ഥിക്ക് പകരമായി താഴ്ന്ന റാങ്കുകാരിക്ക് അഡ്മിഷൻ നൽകിയത് പോലെ വിചിത്രമായ കാര്യങ്ങൾ അരങ്ങേറിയതിനെ തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അന്വേഷണത്തിന് ഉത്തരവ് ഇട്ടിരുന്നു. കേപ്പ് ഡയറക്ടർ ഡോ. ആർ ശശികുമാർ, കോട്ടയം ആർഐടി പ്രിൻസിപ്പൾ ഡോ. സി സതീഷ്കുമാർ , വകുപ്പിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം മൻസൂർ ഉൾപ്പെട്ട മൂന്നം​ഗ സമിതി അന്വേഷണം നടത്തിൽ കുറ്റക്കാരിയെന്ന് വിധിച്ച ഡോക്ടർ സിസാ തോമസിനാണ്ഗവർണർ വൈസ് ചാൻസിലറുടെ ചുമതല നൽകിയിരിക്കുന്നത്.

പ്രവേശനമായി ബന്ധപ്പെട്ട ചുമതലകൾ നിർണയിച്ചു കൊണ്ടുളള ഓർഡർ ഇറക്കിക്കേണ്ടി ഇരുന്നത് ഡോക്ടർ സിസാ തോമസ് ആയിരുന്നു . അക്കാരണത്താൽ തന്നെ ഉദ്യോഗസ്ഥർ പരസ്പരം പഴിചാരുന്ന അവസ്ഥ ഉണ്ടായി. ഫീസ് അടക്കേണ്ട ലിങ്ക് ഒക്ടോബർ 23 രാത്രി 12.00 മണിക്ക് disable ചെയ്യുന്നതിൽ വേണ്ടത്ര ജാഗ്രത കാണിച്ചില്ല. ഇക്കാരണത്താൽ കുറഞ്ഞ റാങ്ക് നേടിയ കുട്ടികൾ ഒക്ടോബർ 25-ന് ഫീസ് അടച്ച് പ്രവേശനം നേടിയതായി കണ്ടെത്തിയിട്ടുണ്ട്.

കൂടിയ റാങ്കുള്ള മഹിമ (റാങ്ക് 1445) എന്ന വിദ്യാർത്ഥിനി ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പ്രവേശന ലിസ്റ്റിൽ നിന്നും പുറത്താകുകയും അതെ സമയം കുറഞ്ഞ റാങ്ക് ആതിര (obs 2351) എന്ന വിദ്യാർത്ഥിനി പ്രവേശനം നേടുകയും ചെയ്തതായി രേഖകൾ പ്രകാരം കാണുന്നു. കൂടാതെ ജിതേന്ദ്ര കുമാർ എം കെ (റാങ്ക് 1495) എന്ന വിദ്യാർത്ഥി ഒക്ടോബർ 25 – ന് പണമടച്ച് പ്രവേശനം നേടി. അതേ ഒക്ടോബർ 23-നകം ഫീസ് അടക്കായ്ക്കാത്ത പല അപേക്ഷകരും റാങ്ക് ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടു. അപേക്ഷകർക്ക് ഫീസ് അടയ്ക്കേണ്ടതിന്റെ ലിങ്ക് സമയപരിധി കഴിഞ്ഞയുടൻ തന്നെ “disable ചെയ്യേണ്ട ചുമതല ഡെപ്യൂട്ടി ഡയറക്ടർക്കാണെന്ന് SJD(ECS) ( സിനി തോമസ് ) അന്വേഷണ സംഘത്തോട് മൊഴി നൽകി. എന്നാൽ ഇത് സംബന്ധിച്ച് ഓഫീസ് സർക്കുലർ ഇറക്കി ജീവനക്കാരുടെ ചുമതലാ വിഭജനം നൽകാത്തത് കാരണം പ്രവേശന നടപടി താളം തെറ്റി എന്നതും അന്വേഷണ സംഘം ചൂണ്ടികാടി.

ഇങ്ങനെ സ്വന്തം ചുമതലയിൽ വലിയ വീഴ്ച്ചകൾ വരുത്തിയ ഇതേ ഉദ്യോ​ഗസ്ഥർക്ക് വൈസ് ചാൻസലറുടെ ചുമതല നൽകിയതിൽ വലിയ ​ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. ഇതേ അധ്യാപികക്ക് എതിരെ അവരുടെ കീഴിൽ ​ഗവേഷണം ചെയ്തിരുന്ന സിനറാ ജസ്റ്റിൻ എന്ന ​ഗവേഷക സർവ്വകലാശാലക്ക് പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ച സർവ്വകലാശാല ഇവരുടെ ​ഗൈഡൻസ് സൂപ്പർവിഷനിൽ നിന്ന് വിദ്യാർത്ഥിനിയെ മാറ്റിയ സംഭവവും ഉണ്ടായിട്ടുണ്ട്.

Previous Post

നഴ്‌സിങ്‌ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

Next Post

എം മുകുന്ദന് പ്രവാസി മുദ്ര അവാർഡ്, ഇ എം അഷ്‌റഫിന്‌ പ്രവാസി പ്രതിഭ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
എം-മുകുന്ദന്-പ്രവാസി-മുദ്ര-അവാർഡ്,-ഇ-എം-അഷ്‌റഫിന്‌-പ്രവാസി-പ്രതിഭ

എം മുകുന്ദന് പ്രവാസി മുദ്ര അവാർഡ്, ഇ എം അഷ്‌റഫിന്‌ പ്രവാസി പ്രതിഭ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.