തിരുവനന്തപുരം> പാറശാലയിൽ ബിഎസ്സി വിദ്യാർഥി ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. ഛർദിച്ചതിനെ തുടർന്ന് മെഡിക്കൽ കൊളേജ് ആശുപതിയിലേക്ക് മാറ്റി. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ പോയി വന്ന ശേഷമായിരുന്നു ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അണുനാശിനി കുടിച്ചു എന്നാണ് സംശയം.















