ആലപ്പുഴ
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സംസ്ഥാന സെക്രട്ടറി സി എസ് സുജാത പ്രകാശിപ്പിച്ചു.
സ്വാഗതസംഘം ചെയർപേഴ്സൺ കെ ജി രാജേശ്വരി, ജനറൽ കൺവീനർ പ്രഭാ മധു, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ലീല അഭിലാഷ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പുഷ്പലത മധു, സ്വാഗതസംഘം കൺവീനർ ജി രാജമ്മ, സംസ്ഥാന കമ്മിറ്റി അംഗം കെ കെ ജയമ്മ, അമൃത ഭായി പിള്ള, ലാലി വേണു, ബെറ്റ്സി ജിനു തുടങ്ങിയവർ പങ്കെടുത്തു.
നവംബർ 21 മുതൽ 23 വരെ ആലപ്പുഴയിലാണ് സമ്മേളനം.















