തിരുവനന്തപുരം
രാജ്യത്തിന്റെ ഭരണഘടനപ്രകാരം ഒരു മന്ത്രിയെ പുറത്താക്കാനുള്ള അധികാരം ഗവർണർക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു.
ഇവിടെ കുറെനാളായി എന്ത് നടക്കുന്നെന്ന് മനസ്സിലാകുന്നില്ല. മുമ്പൊന്നും ഇതുപോലൊരു ഏറ്റുമുട്ടൽ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും എ കെ ആന്റണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.